x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​ഗ​ത​ന് തി​രി​ച്ച​ടി; കാ​പ്പ ചു​മ​ത്തി​യ​തി​ന് അം​ഗീ​കാ​രം; സത്യപ്രതിജഞ പ്രതിസന്ധിയിൽ


Published: June 25, 2026 11:26 AM IST | Updated: June 25, 2026 12:24 PM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ സു​ഗ​ത​ന് തി​രി​ച്ച​ടി​യാ​യി കാ​പ്പ ചു​മ​ത്തി​യ​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ അം​ഗീ​കാ​രം ന​ല്‍​കി. ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്.

ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ൽ ബി​ജെ​പി പ്ര​തി​സ​ന്ധി​യി​ലാ​യി. നാ​ലാ​ഴ്ച​യ്ക്ക​കം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തി​ല്ലെ​ങ്കി​ല്‍ സു​ഗ​ത​ന്‍റെ അം​ഗ​ത്വം അ​സാ​ധു​വാ​കും. ഇ​താ​ണ് ബി​ജെ​പി​യെ പ്ര​തി​സ​ന്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന​ത്.

ഇ​തോ​ടെ കോ​ർ​പ്പ​റേ​ഷ​നി​ല്‍ ബി​ജെ​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കും. നി​ല​വി​ല്‍ ഒ​രു സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ബി​ജെ​പി​ക്ക് കേ​വ​ല ഭൂ​രി​പ​ക്ഷം ല​ഭി​ച്ച​ത്. അ​ടു​ത്ത കോ​പ്പ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തി​ല്ലെ​ങ്കി​ലും സു​ഗ​ത​ന്‍റെ അം​ഗ​ത്വം ന​ഷ്ട​മാ​കും. നി​ല​വി​ല്‍ വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന സു​ഗ​ത​ന് കോ​ര്‍​പ്പ​റേ​ഷ​ന്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന​തി​ലും ബി​ജെ​പി​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

Tags : bjp councilor sugathan kaapa act

Recent News

Corehub Up