x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; ര​ണ്ട് യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: July 18, 2026 12:31 AM IST | Updated: July 18, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

മാ​ന​ന്ത​വാ​ടി: വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ ഓ​ട്ടോ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന കു​ട്ടി​യെ ഓ​ട്ടോ​യി​ൽ പി​ടി​ച്ചു​ക​യ​റ്റി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പേ​ര്യ സ്വ​ദേ​ശി​ക​ളാ​യ എ​ൻ. അ​ഫ്സ​ൽ (32), ശ്രി​ജി​ൻ പി. ​ജ​യിം​സ് (24) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
പ്ര​തി​ക​ൾ​ക്കെ​തി​രെ പോ​ക്സോ വ​കു​പ്പു​ക​ൾ ചു​മ​ത്തി മാ​ന​ന്ത​വാ​ടി പോ​ലീ​സ് കേ​സെ​ടു​ത്തു.

പ്ര​തി​ക​ളാ​യ യു​വാ​ക്ക​ൾ ഇ​തി​ന് മു​ൻ​പും ല​ഹ​രി കേ​സു​ക​ളി​ൽ പി​ടി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ്. ഇ​വ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​ലീ​സ് ക​ട​ക്കും.

Tags : Sexual assault against minor girl: young men arrested

Recent News

Corehub Up