x
ad
Tue, 30 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റു മാ​സം പ്രാ​യ​മു​ള്ള മി​യ​യ്ക്ക് വേ​ണം, 16 കോ​ടി​യു​ടെ കാ​രു​ണ്യം

വെബ്ഡെസ്ക്
Published: June 30, 2026 03:37 AM IST | Updated: June 30, 2026 03:37 AM IST

മൂ​​​വാ​​​റ്റു​​​പു​​​ഴ: അ​​​പൂ​​​ര്‍​വ രോ​​​ഗം ബാ​​​ധി​​​ച്ച ആ​​​റു മാ​​​സം മാ​​​ത്രം പ്രാ​​​യ​​​മു​​​ള്ള മി​​​യ മ​​​രി​​​യ ജി​​​നു എ​​​ന്ന കു​​​രു​​​ന്നി​​​ന്‍റെ ജീ​​​വ​​​ന്‍ നി​​​ല​​​നി​​​ര്‍​ത്താ​​​ന്‍ നാ​​​ടി​​​ന്‍റെ ക​​​നി​​​വ് തേ​​​ടു​​​ന്നു.

മൂ​​​വാ​​​റ്റു​​​പു​​​ഴ എ​​​നാ​​​ന​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ജി​​​നു​​​വി​​​ന്‍റെ​​​യും നി​​​മ്മി ജോ​​​ഷി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​യ മി​​​യ​​​യ്​​​ക്ക് സ്‌​​​പൈ​​​ന​​​ല്‍ മ​​​സ്‌​​​കു​​​ലാ​​​ര്‍ അ​​​ട്രോ​​​ഫി (എ​​​സ്എം​​​എ ടൈ​​​പ്പ് 1) എ​​​ന്ന ഗു​​​രു​​​ത​​​ര​​​മാ​​​യ ന്യൂ​​​റോ മ​​​സ്‌​​​കു​​​ലാ​​​ര്‍ ഡി​​​സോ​​​ര്‍​ഡ​​​റാ​​​ണ് ബാ​​​ധി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. കു​​​ഞ്ഞി​​​ന്‍റെ ജീ​​​വ​​​ന്‍ തി​​​രി​​​കെ പി​​​ടി​​​ക്കാ​​​ന്‍ ഡോ​​​ക്ട​​​ര്‍​മാ​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​രി​​​ക്കു​​​ന്ന ജീ​​​ന്‍ തെ​​​റാ​​​പ്പി​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ മ​​​രു​​​ന്നി​​​ന് 16 കോ​​​ടി​​​യാ​​​ണ് വി​​​ല.

കോ​​​ഴി​​​ക്കോ​​​ട് ആ​​​സ്റ്റ​​​ര്‍ മിം​​​സ് ഹോ​​​സ്പി​​​റ്റ​​​ലി​​​ലെ പീ​​​ഡി​​​യാ​​​ട്രി​​​ക് ന്യൂ​​​റോ​​​ള​​​ജി വി​​​ഭാ​​​ഗം ഡോക്ട ർ ​​​സ്മി​​​ലു മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ ചി​​​കി​​​ത്സ ന​​​ട​​​ക്കു​​​ന്ന​​​ത്.

റി​​​സ്ഡി​​​പ്ലാം എ​​​ന്ന മ​​​രു​​​ന്നാ​​ണു ന​​​ല്‍​കു​​​ന്ന​​​ത്. കു​​​ഞ്ഞി​​​ന്‍റെ ജീ​​​വ​​​ന്‍ പൂ​​​ര്‍​ണ​​​മാ​​​യും ര​​​ക്ഷി​​​ച്ചെ​​​ടു​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന് എ​​​ത്തി​​​ക്കു​​​ന്ന ജീ​​​ന്‍ തെ​​​റാ​​​പ്പി മ​​​രു​​​ന്ന് എ​​​ത്ര​​​യും വേ​​​ഗം ന​​​ല്‍​ക​​​ണ​​​മെ​​​ന്നാ​​​ണ് ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ നി​​​ര്‍​ദേ​​​ശം. ജീ​​​ന്‍ തെ​​​റാ​​​പ്പി​​​യി​​​ലൂ​​​ടെ കു​​​ട്ടി​​​യു​​​ടെ ആ​​​രോ​​​ഗ്യം ഗ​​​ണ്യ​​​മാ​​​യി മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ന്‍ സാ​​​ധി​​​ക്കും.

ദി​​​വ​​​സ​​​വേ​​​ത​​​ന​​​ക്കാ​​​ര​​​നാ​​​യ ജി​​​നു​​​വി​​​ന്‍റെ ചെ​​​റി​​​യ വ​​​രു​​​മാ​​​നം​​കൊ​​​ണ്ട് കു​​​ഞ്ഞി​​​ന്‍റെ ദൈ​​​നം​​​ദി​​​ന ചി​​​കി​​​ത്സാ ചെ​​​ല​​​വു​​​ക​​​ള്‍ പോ​​​ലും മു​​​ന്നോ​​​ട്ട് കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ ബു​​​ദ്ധി​​​മു​​​ട്ടാ​​​ണ്.

മി​​​യ​​​യു​​​ടെ ജീ​​​വ​​​ന്‍ ര​​​ക്ഷി​​​ക്കാ​​​നാ​​​യി ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക് തൃ​​​ശൂ​​​ര്‍ കൊ​​​മ്പൊ​​​ടി​​​ഞ്ഞാ​​​മാ​​​ക്ക​​​ല്‍ ശാ​​​ഖ​​​യി​​​ല്‍ പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​സ്‌​​​ലി ഫ്രാ​​​ന്‍​സി​​​സ്, പ​​​ഞ്ചാ​​​യ​​​ത്തം​​​ഗം പി.​​​കെ. ജോ​​​സ്, അ​​മ്മ നി​​​മ്മി ജോ​​​ഷി എ​​​ന്നി​​​വ​​​രു​​​ടെ പേ​​​രി​​​ല്‍ അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

അ​​​ക്കൗ​​​ണ്ട് ന​​​മ്പ​​​ര്‍: 19840100 080595, ഐ​​​എ​​​ഫ്എസ് കോ​​​ഡ്: എ​​​ഫ്ഡി​​​ആ​​​ര്‍​എ​​​ല്‍0001984, ബാ​​​ങ്ക്, ബ്രാ​​​ഞ്ച്: ഫെ​​​ഡ​​​റ​​​ല്‍ ബാ​​​ങ്ക്, കൊ​​​മ്പൊ​​​ടി​​​ഞ്ഞാ​​​മാ​​​ക്ക​​​ല്‍. ഫോ​​​ണ്‍ : 9645772014, 9946361598.

Tags : compassion Miya Maria Jinu rare disease diagnosed

Recent News

Corehub Up