x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തി​രു​വ​ന​ന്ത​പു​രം- സാ​ന്ദ്ര​ഗ​ച്ചി റൂ​ട്ടി​ല്‍ സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ ഇ​ന്നു​മു​ത​ല്‍


Published: April 2, 2026 10:46 PM IST | Updated: April 2, 2026 10:46 PM IST

പ​​​​ര​​​​വൂ​​​​ര്‍: മ​​​​ധ്യ​​​​വേ​​​​ന​​​​ല്‍ അ​​​​വ​​​​ധി പ്ര​​​​മാ​​​​ണി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തി​​​​നും സാ​​​​ന്ദ്ര​​​​ഗ​​​​ച്ചി​​​​ക്കും മ​​​​ധ്യേ പ്ര​​​​തി​​​​വാ​​​​ര എ​​​​സി സ്പ​​​​ഷെ​​​​ല്‍ ട്രെ​​​​യി​​​​ന്‍ അ​​​​നു​​​​വ​​​​ദി​​​​ച്ച് റെ​​​​യി​​​​ല്‍​വേ. ഇ​​​​ന്നു മു​​​​ത​​​​ല്‍ ജൂ​​​​ണ്‍ എ​​​​ട്ടു​​​​വ​​​​രെ​​​​യാ​​​​ണ് പ്ര​​​​ത്യേ​​​​ക ട്രെ​​​​യി​​​​ന്‍ സ​​​​ര്‍​വീ​​​​സ് ന​​​​ട​​​​ത്തു​​​​ക.

06081 തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ര്‍​ത്ത്- സാ​​​​ന്ദ്ര​​​​ഗ​​​​ച്ചി എ​​​​ക്‌​​​​സ്പ്ര​​​​സ് ഇ​​​​ന്നു മു​​​​ത​​​​ല്‍ ജൂ​​​​ണ്‍ അ​​​​ഞ്ചു​​​​വ​​​​രെ വെ​​​​ള്ളി​​​​യാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ഉ​​​​ച്ച​​​​യ്ക്ക് 2.15ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ര്‍​ത്തി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് മൂ​​​​ന്നാം ദി​​​​വ​​​​സം ഉ​​​​ച്ച​​​​യ്ക്ക് 1.45 ന് ​​​​സാ​​​​ന്ദ്ര​​​​ഗ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തും.

തി​​​​രി​​​​കെ​​​​യു​​​​ള്ള 06082 സാ​​​​ന്ദ്ര​​​​ഗ​​​​ച്ചി- തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ര്‍​ത്ത് ട്രെ​​​​യി​​​​ന്‍ ഏ​​​​പ്രി​​​​ല്‍ ആ​​​​റു മു​​​​ത​​​​ല്‍ ജൂ​​​​ണ്‍ എ​​​​ട്ടു​​​​വ​​​​രെ തി​​​​ങ്ക​​​​ളാ​​​​ഴ്ച​​​​ക​​​​ളി​​​​ല്‍ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 2.15ന് ​​​​സാ​​​​ന്ദ്രഗ​​​​ച്ചി​​​​യി​​​​ല്‍നി​​​​ന്ന് പു​​​​റ​​​​പ്പെ​​​​ട്ട് മൂ​​​​ന്നാം ദി​​​​വ​​​​സം രാ​​​​വി​​​​ലെ 9.55ന് ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നോ​​​​ര്‍​ത്തി​​​​ല്‍ എ​​​​ത്തും.

കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ കൊ​​​​ല്ലം, കാ​​​​യം​​​​കു​​​​ളം, മാ​​​​വേ​​​​ലി​​​​ക്ക​​​​ര, ചെ​​​​ങ്ങ​​​​ന്നൂ​​​​ര്‍, തി​​​​രു​​​​വ​​​​ല്ല, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി, കോ​​​​ട്ട​​​​യം, എ​​​​റ​​​​ണാ​​​​കു​​​​ളം ടൗ​​​​ണ്‍, ആ​​​​ലു​​​​വ, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ സ്റ്റോ​​​​പ്പു​​​​ണ്ട്. 18 എ​​​​സി ത്രീ​​​​ട​​​​യ​​​​ര്‍ കോ​​​​ച്ചു​​​​ക​​​​ളാ​​​​ണ് സ്‌​​​​പെ​​​​ഷ​​​​ല്‍ ട്രെ​​​​യി​​​​നി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​രു ദി​​​​ശ​​​​ക​​​​ളി​​​​ലു​​​​മാ​​​​യി നി​​​​ല​​​​വി​​​​ല്‍ 10 വീ​​​​തം സ​​​​ര്‍​വീ​​​​സു​​​​ക​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്.

Tags : Special train Thiruvananthapuram Indian Railway Sandragachi

Recent News

Corehub Up