x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പൈ​സ് ജെ​റ്റി​ന്‍റെ സ​ർ​വീ​സ് റ​ദ്ദാ​ക്കി

വെബ്ഡെസ്ക്
Published: August 30, 2026 02:26 AM IST | Updated: August 30, 2026 02:26 AM IST

പ്രതീകാത്മക ചിത്രം

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി: സ്‌​​​​പൈ​​​​സ് ജെ​​​​റ്റി​​​​ന്‍റെ ഫു​​​​ജൈ​​​​റ​​​​യി​​​​ൽ​​​നി​​​​ന്ന് കൊ​​​​ച്ചി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലേ​​​​ക്കും തി​​​​രി​​​​ച്ചു​​​​മു​​​​ള്ള സ​​​​ർ​​​​വീ​​​​സു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി.

ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ 6.55ന് ​​​​കൊ​​​​ച്ചി​​​​യി​​​​ൽ എ​​​​ത്തി 11.45ന് ​​​​മ​​​​ട​​​​ങ്ങേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന വി​​​​മാ​​​​ന​​​​മാ​​​​ണു റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്. വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി 9.20ന് ​​​​എ​​​​ത്തേ​​​​ണ്ടി​​​​യി​​​​രു​​​​ന്ന ദു​​​​ബാ​​​​യ്-​​​​കൊ​​​​ച്ചി വി​​​​മാ​​​​നം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.45നാ​​​​ണ് എ​​​​ത്തി​​​​യ​​​​ത്.

വെ​​​​ള്ളി​​​​യാ​​​​ഴ്‌​​​​ച രാ​​​​ത്രി 12.25ന് ​​​​പു​​​​റ​​​​പ്പെ​​​​ടേ​​​​ണ്ട മ​​​​ട​​​​ക്ക​​​​വി​​​​മാ​​​​നം ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ ആ​​​​റ​​​​ര​​​​യോ​​​​ടെ​​​​യാ​​​​ണു പോ​​​​യ​​​​ത്. ര​​​​ണ്ടാ​​​​ഴ്ച​​​​യാ​​​​യി സ്പൈ​​​​സ് ജെ​​​​റ്റ് വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പി​​​​ല്ലാ​​​​തെ മു​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​ണെ​​​​ന്നു പ​​​രാ​​​തി​​​യു​​​ണ്ട്.

Tags : SpiceJet Service Cancelled Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up