x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം ഇന്ന്


Published: May 15, 2026 01:45 AM IST | Updated: May 15, 2026 01:45 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2026 മാ​​​ർ​​​ച്ചി​​​ലെ എ​​​സ്എ​​​സ്എ​​​ൽ​​​സി പ​​​രീ​​​ക്ഷാ​​​ഫ​​​ലം ഇ​​​ന്ന് ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നി​​​ന് പി​​​ആ​​​ർ​​​ഡി ചേം​​​ബ​​​റി​​​ൽ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷ​​​ർ​​​മി​​​ള മേ​​​രി ജോ​​​സ​​​ഫ് പ്ര​​​ഖ്യാ​​​പി​​​ക്കും.

ഇ​​​തോ​​​ടൊ​​​പ്പം ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി, ടി​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇ​​​മ്പ​​​യേ​​​ർ​​​ഡ്), എ​​​സ്എ​​​സ്എ​​​ൽ​​​സി (ഹി​​​യ​​​റിം​​​ഗ് ഇ​​​മ്പ​​​യേ​​​ർ​​​ഡ്), എ​​​എ​​​ച്ച്എ​​​സ്എ​​​ൽ​​​സി എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​വും പ്ര​​​ഖ്യാ​​​പി​​​ക്കും.

ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തി​​​നു​​​ശേ​​​ഷം 3.30 മു​​​ത​​​ൽ കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍റെ 9188619958 എ​​​ന്ന വാ​​​ട്സാ​​​പ് ന​​​മ്പ​​​ർ മു​​​ഖാ​​​ന്തി​​​ര​​​വും, ‘ന​​​മ്മു​​​ടെ കേ​​​ര​​​ളം’, ‘സ​​​ഫ​​​ലം കൈ​​​റ്റ്’ മൊ​​​ബൈ​​​ൽ ആ​​​പ്പു​​​ക​​​ളി​​​ലും താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റു​​​ക​​​ളി​​​ലും പ​​​രീ​​​ക്ഷാ ഫ​​​ലം ല​​​ഭ്യ​​​മാ​​​കും:

res ults.kerala.gov.in, examre sults.kerala.gov.in, www.prd.k erala.gov.in, result.kerala.gov.in, www.results.kite.kerala.gov.in, https://kbpe.kerala.gov.in/, htt ps://results.digilocker.gov.in/, https://sslcexam.kerala.gov.in/, https://thslcexam.kerala.gov.in/thslc/, https://sslchiexam.ker ala.gov.in/, https://thslchiexa m.kerala.gov.in/, https://ahs lcexam.kerala.gov.in/.

Tags : SSLC exam results

Recent News

Corehub Up