x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​പ്ലൈ​കോ​യു​ടെ ആ​ലി​ന്‍ നോ​ട്ടു​ബു​ക്കു​ക​ള്‍ വി​പ​ണി​യി​ല്‍


Published: May 26, 2026 11:36 PM IST | Updated: May 26, 2026 11:36 PM IST

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ അ​​​​വ​​​​യ​​​​വ​​​ദാ​​​​താ​​​​വാ​​​​യി മാ​​​​റി​​​​യ ആ​​​​ലി​​​​ന്‍ ഷെ​​​​റി​​​​ന്‍ ഏ​​​​ബ്ര​​​​ഹാ​​​​മി​​​​ന്‍റെ സ്മ​​​​ര​​​​ണ​​​​യി​​​​ൽ സ​​​​പ്ലൈ​​​​കോ ആ​​​​ലി​​​​ന്‍ ബ്രാ​​​​ന്‍​ഡി​​​​ല്‍ ഇ​​​​റ​​​​ക്കു​​​​ന്ന നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ളു​​​​ടെ പ്ര​​​​കാ​​​​ശ​​​​നം ഭ​​​​ക്ഷ്യ​​​​മ​​​​ന്ത്രി അ​​​​നൂ​​​​പ് ജേ​​​​ക്ക​​​​ബ് എ​​​​റ​​​​ണാ​​​​കു​​​​ളം ഗ​​​​സ്റ്റ് ഹൗ​​​​സി​​​​ല്‍ നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

വി​​​​പ​​​​ണി​​​​യെ ക​​​​ണ​​​​ക്കാ​​​​ക്കി മാ​​​​ത്ര​​​​മ​​​​ല്ല സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യി​​​ലൂ​​​​ന്നി​​​​യു​​​​ള്ള ഒ​​​​രു പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​വു​​​​മാ​​​​ണ് ആ​​​​ലി​​​​ന്‍ ബ്രാ​​​​ന്‍​ഡി​​​​ല്‍ നോ​​​​ട്ട്ബു​​​​ക്ക് ഇ​​​​റ​​​​ക്കി​​​​യ​​​​തി​​​​ലൂ​​​​ടെ സ​​​​പ്ലൈ​​​​കോ ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്ന് മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

ടി.​​​​ജെ. വി​​​​നോ​​​​ദ് എം​​​​എ​​​​ല്‍​എ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച ച​​​​ട​​​​ങ്ങി​​​​ല്‍ ആ​​​​ലി​​​​ന്‍റെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളാ​​​​യ അ​​​​രു​​​​ണ്‍ ഏ​​​​ബ്ര​​​​ഹാം, ഷെ​​​​റി​​​​ന്‍ ആ​​​​ന്‍ ജോ​​​​ണ്‍ എ​​​​ന്നി​​​​വ​​​​രെ ആ​​​​ദ​​​​രി​​​​ച്ചു. നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ളു​​​​ടെ ലോ​​​​ഗോ​​​​യും ക​​​​വ​​​​ര്‍ ഡി​​​​സൈ​​​​നു​​​​ക​​​​ളും ചെ​​​​യ്ത തേ​​​​വ​​​​ര എ​​​​സ്എ​​​​ച്ച് കോ​​​​ള​​​​ജി​​​​ലെ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളെ​​​​യും അ​​​​ധ്യാ​​​​പ​​​​ക​​​​രെ​​​​യും ച​​​​ട​​​​ങ്ങി​​​​ല്‍ അ​​​​നു​​​​മോ​​​​ദി​​​​ച്ചു.

ഹൈ​​​​ബി ഈ​​​​ഡ​​​​ന്‍ എം​​​​പി, കൊ​​​ച്ചി മേ​​​​യ​​​​ര്‍ വി.​​​​കെ. മി​​​​നി​​​​മോ​​​​ള്‍, സ​​​​പ്ലൈ​​​​കോ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ വി.​​​​എം. ജ​​​​യ​​​​കൃ​​​​ഷ്ണ​​​​ന്‍, ആ​​​​ലി​​​​ന്‍റെ പി​​​​താ​​​​വ് അ​​​​രു​​​​ണ്‍ ഏ​​​​ബ്ര​​​​ഹാം, ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ എം.​​​​യു. ബി​​​​ജു, തേ​​​​വ​​​​ര എ​​​​സ്എ​​​​ച്ച് കോ​​​​ള​​​​ജ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ബാ​​​​ബു ജോ​​​​സ​​​​ഫ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ യോ​​​​ഗ​​​​ത്തി​​​​ല്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. 14.50 മു​​​​ത​​​​ല്‍ 37രൂ​​​​പ വ​​​​രെ​​​​യാ​​​​ണ് ആ​​​​ലി​​​​ന്‍ നോ​​​​ട്ടു​​​​ബു​​​​ക്കു​​​​ക​​​​ളു​​​​ടെ വി​​​​ല. ചെ​​​​റി​​​​യ കു​​​​ട്ടി​​​​ക​​​​ള്‍​ക്കാ​​​​യു​​​​ള്ള നോ​​​​ട്ടു​​​​ബു​​​​ക്ക്, അ​​​​ഞ്ചു ബു​​​​ക്കു​​​​ക​​​​ളു​​​​ടെ ഒ​​​​രു സീ​​​​രീ​​​​സാ​​​​യാ​​​​ണു പ്രി​​​​ന്‍റ് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

Tags : Supplyco Market Allin Notebooks

Recent News

Corehub Up