തിരുവനന്തപുരം: കഴക്കൂട്ടത്തെ എല്ഡിഎഫ് സ്ഥാനാര്ഥി കടകംപള്ളി സുരേന്ദ്രനെതിരെ യുഡിഎഫ് സ്ഥാനാര്ഥി ടി.ശരത്ചന്ദ്രപ്രസാദ്. കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴക്കൂട്ടം സ്വര്ണക്കൊള്ളയുടെ കേന്ദ്രബിന്ദുവാണ്. കഴക്കൂട്ടത്ത് പുലിയിറങ്ങിയിട്ടുണ്ട്. കഴക്കൂട്ടത്തെ പ്രധാന മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Tags : T. Saratchandra Prasad Kadakampally election