x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സ് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു

വെബ് ഡെസ്ക്
Published: October 10, 2026 08:10 PM IST | Updated: October 10, 2026 08:10 PM IST

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി പ​രി​ക്കേ​റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വ​തി മ​രി​ച്ചു. ന​ട്ടാ​ശേ​രി ഗാ​ന്ധി​സ്മാ​ര​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ഞ്ചേ​രി​ക്കു​ന്ന് പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഞ്ജ​ലി അ​ജ​യ് (19) ആ​ണ് മ​രി​ച്ച​ത്.

മാ​താ​വ് മ​രി​ച്ച​ശേ​ഷം വ​ലി​യ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ച​ന്ത​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു.

Tags : young woman passed away Dies treatment accident Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up