x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​തേ​ത​ര​ത്വം നി​ല​നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി; ജി. ​സു​കു​മാ​ര​ന്‍ നാ​യ​രെ പ്ര​ശം​സി​ച്ച് തി​രു​വ​ഞ്ചൂ​ര്‍

വെബ് ഡെസ്ക്
Published: August 19, 2026 11:48 PM IST | Updated: August 19, 2026 11:48 PM IST

തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍

കോ​ട്ട​യം: എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ർ മ​തേ​ത​ര​ത്വം നി​ല​നി​ര്‍​ത്താ​ന്‍ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ച്ച വ്യ​ക്തി​യാ​ണെ​ന്ന് നി​യ​മ​സ​ഭ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക ഐ​ക്യം ത​ക​ര്‍​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ അ​ദ്ദേ​ഹം എ​തി​ര്‍​ത്തി​ട്ടു​ണ്ടെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു. 

പ​ള്ളം ക​ര​യോ​ഗം ന​ട​ത്തി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു സ്പീ​ക്ക​ർ. സ്വ​ന്തം സ​മു​ദാ​യ​ത്തി​ന്‍റെ ഉ​ന്ന​മ​ന​ത്തി​നു വേ​ണ്ടി​യാ​ണ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​ർ പ്ര​യ​ത്നി​ക്കു​ന്ന​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​നും ലാ​ഭ​ത്തി​നും വേ​ണ്ടി അ​ദ്ദേ​ഹം നി​ല​പാ​ടെ​ടു​ത്തി​ട്ടി​ല്ല. സു​കു​മാ​ര​ന്‍ നാ​യ​രു​ടെ കാ​ല​ത്താ​ണ് എ​ന്‍​എ​സ്എ​സ് ആ​സ്തി​ക​ള്‍ പ​തി​ന്മ​ട​ങ്ങ് വ​ര്‍​ധി​ച്ച​തെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : GSukumaranNair ThiruvanchoorRadhakrishnan NSS Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up