x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീടിന് മുകളില്‍ നിന്നും വീണ യുവാവിന് ദാരുണാന്ത്യം

കൊച്ചി ബ്യൂറോ
Published: June 6, 2026 03:37 PM IST | Updated: June 6, 2026 03:37 PM IST

കൊച്ചി: കോതമംഗലത്ത് വീടിന് മുകളില്‍ നിന്നും വീണ യുവാവിന് ദാരുണാന്ത്യം. മുളവൂര്‍ സ്വദേശി ജന്‍സീര്‍ (38) ആണ് മരിച്ചത്.

കോതമംഗലം മാതുരപ്പള്ളിക്ക് സമീപം ഒരു വീടിന്‍റെ റൂഫിംഗ് അറ്റകുറ്റപ്പണികള്‍ക്കായാണ് ജന്‍സീര്‍ എത്തിയത്. ഇതിനിടെ വീടിന് മുകളില്‍ നിന്നും കാല്‍ വഴുതി വീഴുകയായിരുന്നു. മൃതദേഹം കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

Tags : man fell house

Recent News

Corehub Up