x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന​ധി​കൃ​ത പ​രോ​ൾ: നോ​ട്ടീ​സ് ത​ള്ളി​യ​തി​നെത്തു​ട​ർ​ന്ന് പ്ര​തി​പ​ക്ഷം സ​ഭ ബ​ഹി​ഷ്ക​രി​ച്ചു


Published: February 3, 2026 12:12 AM IST | Updated: February 3, 2026 12:12 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​യ്യ​​​ന്നൂ​​​രി​​​ൽ പോ​​​ലീ​​​സി​​​നു നേ​​​ർ​​​ക്ക് ബോം​​​ബ് ഏ​​​റി​​​ഞ്ഞ കേ​​​സി​​​ൽ 20 വ​​​ർ​​​ഷം ത​​​ട​​​വി​​​നു ശി​​​ക്ഷ വി​​​ധി​​​ച്ച പ്ര​​​തി​​​ക്ക് അ​​​ന​​​ധി​​​കൃ​​​ത പ​​​രോ​​​ൾ ന​​​ല്കി​​​യ സം​​​ഭ​​​വം സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ നി​​​ർ​​​ത്തി​​​വ​​​ച്ച് ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​തി​​​പ​​​ക്ഷം കൊ​​​ണ്ടു​​​വ​​​ന്ന അ​​​ടി​​​യ​​​ന്തര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് സ്പീ​​​ക്ക​​​ർ ത​​​ള്ളി. ഇ​​​തേത്തു​​​ട​​​ർ​​​ന്ന് ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ​​​യും പ്ല​​​ക്കാ​​​ർ​​​ഡ് ഉ​​​യ​​​ർ​​​ത്തി​​​യും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​നി​​​ട​​​യി​​​ലും സ്പീ​​​ക്ക​​​ർ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യി. ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ ബാ​​​ന​​​ർ ഉ​​​യ​​​ർ​​​ത്തി​​​യും പ്ര​​​തി​​​ഷേ​​​ധ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചും സ്പീ​​​ക്ക​​​റി​​​നു മു​​​ന്നി​​​ലു​​​ള്ള കൈ​​​വ​​​രി​​​ക​​​ളി​​​ലേ​​​ക്കു ക​​​യ​​​റി​​​യും പൂ​​​ർ​​​ണ​​​മാ​​​യും പ്ര​​​തി​​​ഷേ​​​ധി​​​ച്ച പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ർ​​​ന്ന് സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു.

അ​​​ടി​​​യ​​​ന്ത​​​ര പ്രാ​​​ധാ​​​ന്യ​​​മി​​​ല്ലെ​​​ന്നും നോ​​​ട്ടീ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞ് ശൂ​​​ന്യ​​​വേ​​​ള​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ അ​​​ടി​​​യ​​​ന്തര പ്ര​​​മേ​​​യ നോ​​​ട്ടീ​​​സ് സ്പീ​​​ക്ക​​​ർ എ.​​​എ​​​ൻ. ഷം​​​സീ​​​ർ ത​​​ള്ളി​​​യ​​​തോ​​​ടെ​​​യാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ബ​​​ഹ​​​ള​​​വു​​​മാ​​​യി എ​​​ഴു​​​ന്നേ​​​റ്റ​​​ത്. ഇ​​​തി​​​നു പി​​​ന്നാ​​​ലെ പ്ര​​​സം​​​ഗി​​​ച്ച പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ​​​മാ​​​യ പ്ര​​​തി​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തു വ​​​ന്നു. സ​​​ർ​​​ക്കാ​​​രി​​​ന് സൗ​​​ക​​​ര്യം ഇ​​​ല്ലാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച വേ​​​ണ്ട എ​​​ന്ന​​​താ​​​ണോ സ്പീ​​​ക്ക​​​റു​​​ടെ നി​​​ല​​​പാ​​​ടെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ ചോദിച്ചു.

പോ​​​ലീ​​​സി​​​നെ​​​തി​​​രേ ബോം​​​ബെ​​​റി​​​ഞ്ഞതിന് 20 വ​​​ർ​​​ഷം ശി​​​ക്ഷ വി​​​ധി​​​ച്ച പ്ര​​​തി​​​ക്ക് ച​​​ട്ടം ലം​​​ഘി​​​ച്ചു ന​​​ല്കി​​​യ പ​​​രോ​​​ളി​​​ൽ പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ പ്ര​​​തി ചെ​​​യ്യു​​​ന്ന ക്രി​​​മി​​​ന​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ഗൗ​​​ര​​​വ​​​മ​​​ല്ലേ എ​​​ന്ന് വി.​​​ഡി.​​​ സ​​​തീ​​​ശ​​​ൻ ചോ​​​ദി​​​ച്ചു. ക്രി​​​മി​​​ന​​​ലു​​​ക​​​ൾ തെ​​​രു​​​വി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന സ്ഥി​​​തി​​​ക്ക് അ​​​ടി​​​യ​​​ന്തര​​​പ്രാ​​​ധാ​​​ന്യ​​​മി​​​ല്ലേ എ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​ നേ​​​താ​​​വ് ചോ​​​ദി​​​ച്ചു. എ​​​ന്നാ​​​ൽ, പ​​​രോ​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് ച​​​ട്ട​​​പ്ര​​​കാ​​​ര​​​മാ​​​ണെ​​​ന്നും ഇ​​​പ്പോ​​​ൾ ഈ ​​​വി​​​ഷ​​​യം സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച​​​യ്ക്ക് കൊ​​​ണ്ടു​​​വ​​​ന്ന​​​ത് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ വി​​​ഷ​​​യ ദാ​​​രി​​​ദ്ര്യം മൂ​​​ല​​​മാ​​​ണെ​​​ന്നും പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ മ​​​ന്ത്രി എം.​​​ബി.​​​ രാ​​​ജേ​​​ഷ് പ​​​റ​​​ഞ്ഞു.

ജ​​​നു​​​വ​​​രി എ​​​ട്ടി​​​നാ​​​ണ് പ്ര​​​തി​​​ക്ക് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. അ​​​തി​​​നു ശേ​​​ഷം നി​​​ര​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ൾ സ​​​ഭ സ​​​മ്മേ​​​ളി​​​ച്ചു. എ​​​ന്നാ​​​ൽ, അ​​​ന്നൊ​​​ന്നും ഉ​​​ന്ന​​​യി​​​ക്കാ​​​ത്ത വി​​​ഷ​​​യ​​​ത്തി​​​ന് ഇ​​​പ്പോ​​​ൾ എ​​​ന്തു പ്ര​​​സ​​​ക്തി​​​യാ​​​ണെ​​​ന്നും എം.​​​ബി. രാ​​​ജേ​​​ഷ് ചോ​​​ദി​​​ച്ചു. ഈ ​​​സ​​​മ​​​യം പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി തു​​​ട​​​ർ​​​ന്നു. ഇ​​​തി​​​നു പി​​​ന്നാ​​​ലെ സ്പീ​​​ക്ക​​​ർ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലേ​​​ക്ക് ക​​​ട​​​ന്നു. ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ൽ, സ​​​ബ്മി​​​ഷ​​​ൻ എ​​​ന്നി​​​വ ന​​​ട​​​ക്കു​​​ന്പോ​​​ൾ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി ന​​​ടു​​​ത്ത​​​ള​​​ത്തി​​​ൽ നി​​​ന്നു. ഇ​​​തി​​​നി​​​ടെ ടി.​​​വി. ഇ​​​ബ്രാ​​​ഹിം, സ​​​ജീ​​​വ് ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ സ്പീ​​​ക്ക​​​റു​​​ടെ ഡ​​​യ​​​സി​​​നു മു​​​ന്നി​​​ലെ കൈ​​​വ​​​രി​​​ക​​​ളി​​​ൽ ക​​​യ​​​റി നി​​​ന്നു മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ച്ചു.

സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ല്കു​​​ന്ന​​​തി​​​നി​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യി വാ​​​ക്പോ​​​രി​​​ലേ​​​ക്ക് ക​​​ട​​​ന്നു. ഇ​​​ങ്ങോ​​​ട്ട് വി​​​ര​​​ട്ടാ​​​ൻ ആ​​​രും വ​​​രേ​​​ണ്ടെ​​​ന്നും ഞ​​​ങ്ങ​​​ൾ ഓ​​​ടു​​​പൊ​​​ക്കി ഇ​​​റ​​​ങ്ങി വ​​​ന്ന​​​വ​​​ര​​​ല്ലെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ വാ​​​ക്കു​​​ക​​​ൾ. ഇ​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ മ​​​ന്ത്രി​​​ക്കു നേ​​​രേ മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളു​​​മാ​​​യി നി​​​ന്നു.

ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണം ക​​​ട്ട​​​ത് ആ​​​രെ​​​ന്നും സോ​​​ണി​​​യാ ഗാ​​​ന്ധി​​​യു​​​ടെ അ​​​ടു​​​ത്തു​​​പോ​​​യ​​​ത് സ്വ​​​ർ​​​ണ​​​ക്ക​​​ള്ള​​​ന്മാർ ആ​​​ണ​​​ല്ലോ എ​​​ന്നും ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​രാ​​​മ​​​ർ​​​ശം ന​​​ട​​​ത്തി. ഗ​​​ർ​​​ഭഛി​​​ദ്രം ന​​​ട​​​ത്തി​​​യ​​​വ​​​ർ പോ​​​കൂ പോ​​​കൂ എന്ന മു​​​ദ്രാ​​​വാ​​​ക്യം കെ.​​​ടി. ജ​​​ലീ​​​ൽ വി​​​ളി​​​ച്ചു. ശൂ​​​ന്യ​​​വേ​​​ള അ​​​വ​​​സാ​​​നി​​​ച്ച​​​തോ​​​ടെ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ബ​​​ഹി​​​ഷ്ക​​​രി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം നിയ​​​മ​​​സ​​​ഭ​​​യി​​​ൽ നി​​​ന്നും ഇ​​​റ​​​ങ്ങി​​​പ്പോയി.

Tags : Unauthorized Parole Opposition boycotts Niyam a Niyamasabha varthakal

Recent News

Corehub Up