x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ച് വി.​ഡി. സ​തീ​ശ​ൻ


Published: May 16, 2026 02:21 AM IST | Updated: May 16, 2026 02:21 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: എ​​​​സ്എ​​​​സ്എ​​​​ൽ​​​​സി പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടി​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ നി​​​​യു​​​​ക്ത മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു.

കൂ​​​​ടാ​​​​തെ ഇ​​​​ക്കു​​​​റി ഉ​​​​പ​​​​രി​​​​പ​​​​ഠ​​​​ന​​​​ത്തി​​​​ന് അ​​​​ർ​​​​ഹ​​​​ത നേ​​​​ടാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ വി​​​​ഷ​​​​മി​​​​ക്ക​​​​രു​​​​തെ​​​​ന്നും ജീ​​​​വി​​​​ത​​​​ത്തി​​​​ലെ അ​​​​വ​​​​സാ​​​​ന പ​​​​രീ​​​​ക്ഷ​​​​യോ അ​​​​വ​​​​സാ​​​​ന അ​​​​വ​​​​സ​​​​ര​​​​മോ അ​​​​ല്ലി​​​​തെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

ജീ​​​​വി​​​​ത വി​​​​ജ​​​​യം എ​​​​ന്ന​​​​ത് പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ മാ​​​​ത്രം വി​​​​ജ​​​​യ​​​​മാ​​​​ണെ​​​​ന്നു ക​​​​രു​​​​ത​​​​രു​​​​ത്. പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തി​​​​യ എ​​​​ല്ലാ കു​​​​ട്ടി​​​​ക​​​​ളെ​​​​യും ഹൃ​​​​ദ​​​​യ​​​​ത്തോ​​​​ട് ചേ​​​​ർ​​​​ത്തു പി​​​​ടി​​​​ക്കു​​​​ന്ന​​​​താ​​​​യും സ​​​​തീ​​​​ശ​​​​ൻ പ​​​​റ​​​​ഞ്ഞു.

Tags : V.D. Satheesan congratulates students

Recent News

Corehub Up