x
ad
Mon, 27 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ഖ​ഫ്, പി​എം​ശ്രീ ഇ​ട​തു​പ​ക്ഷം വ​രു​ത്തി​വ​ച്ച വി​ന: മ​ന്ത്രി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

വെബ്ഡെസ്ക്
Published: July 26, 2026 11:52 PM IST | Updated: July 26, 2026 11:52 PM IST

മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി

മ​​​ല​​​പ്പു​​​റം: വ​​​ഖ​​​ഫ് വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് ന​​​ട​​​ത്തു​​​ന്ന പ്ര​​​ചാ​​​ര​​​ണം വെ​​​റു​​​തെ​​​യാ​​​ണെ​​​ന്നു മ​​​ന്ത്രി പി.​​​കെ. കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി. പി​​​എം ശ്രീ, ​​​വ​​​ഖ​​​ഫ് തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം ഇ​​​ട​​​തു​​​പ​​​ക്ഷം വ​​​രു​​​ത്തി​​​വ​​​ച്ച വി​​​ന​​​യാ​​​ണ്.

അ​​​തി​​​ന്‍റെ പാ​​​പ​​​ഭാ​​​രം യു​​​ഡി​​​എ​​​ഫി​​​നു മേ​​​ൽ ചാ​​​ർ​​​ത്തു​​​ക​​​യാ​​​ണു ചെ​​​യ്യു​​​ന്ന​​​ത്. ഇ​​​തൊ​​​ന്നും ഏ​​​ശി​​​ല്ലെ​​​ന്നും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം സ​​​മ​​​യ​​​മാ​​​കു​​​ന്പോ​​​ൾ അ​​​റി​​​യി​​​ക്കു​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു. മ​​​ല​​​പ്പു​​​റ​​​ത്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

പി​​​എം​​​ശ്രീ പ​​​ദ്ധ​​​തി​​​യി​​​ൽ കൊ​​​ണ്ടു​​​പോ​​​യി കു​​​ടു​​​ക്കി​​​യ​​​ത് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രാ​​​ണ്. ഒ​​​രു മാ​​​സം മാ​​​ത്ര​​​മാ​​​യ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ല​​​യി​​​ൽ എ​​​ല്ലാം കൂ​​​ടി വ​​​ച്ചി​​​ട്ട് പോ​​​കാ​​​നൊ​​​ന്നും ആ​​​ർ​​​ക്കും ക​​​ഴി​​​യി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. വ​​​ഖ​​​ഫ് വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ചാ​​​ര​​​ണം ത​​​ള്ളി​​​പ്പോ​​​കു​​​മെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ്ര​​​തി​​​ക​​​രി​​​ച്ചു.

ഇ​​​ന്ത്യ​​​യി​​​ലെ യു​​​വാ​​​ക്ക​​​ളു​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ​​​ക്കു മു​​​ന്നി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ മു​​​ട്ടു​​​മ​​​ട​​​ക്കി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​മീ​​​പ​​​കാ​​​ല​​​ത്ത് രാ​​​ജ്യം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യൊ​​​രു പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി​​​രു​​​ന്നു ജ​​​ന്ത​​​ർ മ​​​ന്ത​​​റി​​​ലേ​​​ത്.

ഇ​​​ന്ത്യ​​​യി​​​ലെ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കെ​​​ടു​​​കാ​​​ര്യ​​​സ്ഥ​​​ത​​​യെ കു​​​റി​​​ച്ച് ബോ​​​ധ​​​വാ​​ന്മാ​​​രാ​​​ണെ​​​ന്നു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​താ​​​യി​​​രു​​​ന്നു പോ​​​രാ​​​ട്ടം. ഇ​​​തു ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ത​​​ക​​​ർ​​​ച്ച​​​യു​​​ടെ ആ​​​രം​​​ഭ​​​മാ​​​ണെ​​​ന്നും കു​​​ഞ്ഞാ​​​ലി​​​ക്കു​​​ട്ടി പ​​​റ​​​ഞ്ഞു.

Tags : PKKunhalikutty Waqf PM Shri Question Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up