x
ad
Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ല​ത്ത് വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ളു​ടെ വ​ൻ​ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: July 14, 2026 01:05 AM IST | Updated: July 14, 2026 01:05 AM IST

പിടിയിലായ ടിന്‍റു സേവിയർ

കൊ​ല്ലം: കൊ​ല്ലം വാ​ള​ത്തു​ങ്ക​ലി​ൽ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ളു​ടെ വ​ൻ​ശേ​ഖ​ര​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ഇ​ര​വി​പു​രം തെ​ക്കും​ഭാ​ഗം ആ​റ്റു​കാ​ൽ പു​തു​വ​ൽ വീ​ട്ടി​ൽ ടി​ന്‍റു സേ​വി​യ​ർ (36) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം എ​ക്സൈ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

പ്ര​തി​യി​ൽ നി​ന്ന് 6,200 ടൈ​ഡോ​ൾ ഗു​ളി​ക​ക​ളും, 20 നൈ​ട്രേ​സെ​പം ഗു​ളി​ക​ക​ളും എ​ക്സൈ​സ് ക​ണ്ടെ​ടു​ത്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20ഓ​ടെ വാ​ള​ത്തു​ങ്ക​ൽ ഗു​രു​മ​ന്ദി​രം ജം​ഗ്ഷ​നി​ലു​ള്ള ഇ​ട​റോ​ഡി​ൽ നി​ന്നാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

 

Tags : Crime Investigation CaseFile FIR Excise NewsUpdate Headlines

Recent News

Corehub Up