x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​റ​ണാ​കു​ളം ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് പു​ഴ​വ​രി​ച്ച നി​ല​യി​ല്‍

കൊച്ചി ബ്യൂറോ
Published: June 4, 2026 04:33 PM IST | Updated: June 4, 2026 04:34 PM IST

കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് പു​ഴ​വ​രി​ച്ച നി​ല​യി​ല്‍. സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വാ​വി​നെ​യാ​ണ് പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റോ​ള​മാ​ണ് യു​വാ​വ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ കി​ട​ന്ന​ത്. വ​ഴി​യി​ലൂ​ടെ പോ​യ ആ​ളു​ക​ള്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​രു​ന്നി​ല്ല.

തു​ട​ര്‍​ന്ന് പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ഒ​രു ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നും ചേ​ര്‍​ന്നാ​ണ് യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. യു​വാ​വി​ന്‍റെ കാ​ലി​ലും ത​ല​യി​ലും പു​ഴു​വ​രി​ച്ച നി​ല​യി​ല്‍ ആ​യി​രു​ന്നു. മ​ഴ​യ​ത്താ​ണ് ആ​ശു​പ​ത്രി​ക്ക് മു​ന്നി​ല്‍ യു​വാ​വ് കി​ട​ന്നി​രു​ന്ന​ത്.

Tags : Youth Infestation Maggot wound Latest News

Recent News

Corehub Up