x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 26, 2026 03:05 PM IST | Updated: September 26, 2026 03:36 PM IST

രാജൻ ജോസഫ്

പത്തനംതിട്ട: സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ യൂട്യൂബർ രാജൻ ജോസഫ് വീണ്ടും അറസ്റ്റിൽ. യൂത്ത് കോൺഗ്രസ് നേതാവ് ഫെന്നി നൈനാൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ജാമ്യവ്യവസ്ഥകൾ ലംഘിച്ചതും പൊലിസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവിയുടെ പരാതിയിൽ ഇതിനുമുമ്പ് രണ്ട് തവണ രാജൻ ജോസഫ് അറസ്റ്റിലായിരുന്നു.

Tags : YouTuber RajanJoseph Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up