x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​പാ​ന​ത്തി​നി​ടെ ത​ർ​ക്കം; യു​വാ​വി​നെ കു​ത്തി​ക്കൊ​ന്നു

വെബ് ഡെസ്ക്
Published: September 26, 2026 01:18 PM IST | Updated: September 26, 2026 01:18 PM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ: മ​ദ്യ​പാ​ന​ത്തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ യു​വാ​വ് സു​ഹൃ​ത്തി​നെ കു​ത്തി​ക്കൊ​ന്നു. ചു​ങ്കം സ്വ​ദേ​ശി ആ​ന്‍റ​ണി വ​ർ​ഗീ​സ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി അ​ഫ്സ​ലി​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഇ​രു​വ​രും ഒ​ന്നി​ച്ചി​രു​ന്ന് മ​ദ്യ​പി​ച്ചി​രു​ന്നു. ഇ​തി​നി​ടെ ത​ർ​ക്ക​മു​ണ്ടാ​വു​ക​യാ​യി​രു​ന്നു. ത​ർ​ക്ക​ത്തി​നി​ടെ ആ​ന്‍റ​ണി ക​ല്ലെ​ടു​ത്ത് അ​ഫ്സ​ലി​ന്‍റെ ദേ​ഹ​ത്തേ​ക്ക് എ​റി​ഞ്ഞു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​ഫ്സ​ൽ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​യു​പ​യോ​ഗി​ച്ച് ആ​ന്‍റ​ണി​യെ കു​ത്തു​ക​യാ​യി​രു​ന്നു.

Tags : Murder PoliceCase Alappuzha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up