Image for representation
തിരുവനന്തപുരം: തിരുവോണം ബമ്പർ ലോട്ടറി നറുക്കെടുത്തു. TL 360615 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. കണ്ണൂരിലെ ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റാണിതെന്നാണ് റിപ്പോർട്ട്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ച് ഉച്ചതിരിഞ്ഞ് 2 മണിയോടെ ആണ് നറുക്കെടുപ്പ് നടന്നത്.
ലോട്ടറി വകുപ്പിന്‍റെ കണക്ക് പ്രകാരം 90 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്.
രണ്ടാം സമ്മാനമായ 1 കോടി രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്.
TA 957486
TB 642974
TC 810428
TD 305900
TE 328611
TG 805847
TH 902375
TJ 150990
TK 375661
TL 888018
TA 300530
TB 439962
TC 952340
TD 279706
TE 970611
TG 355002
TH 192282
TJ 978616
TK 976006
TL 792519
മൂന്നാം സമ്മാനമായ 25 ലക്ഷം രൂപ 20 ടിക്കറ്റുകൾക്കാണ് ലഭിച്ചത്.
TA 190509
TB 342811
TC 790518
TD 391100
TE 574804
TG 132958
TH 190728
TJ 857456
TK 117233
TL 214267
TA 398143
TB 884286
TC 429837
TD 539041
TE 683330
TG 971190
TH 838226
TJ 484920
TK 540538
TL 340163
നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്തു പേർക്ക് ലഭിച്ചു. അഞ്ചാം സമ്മാനമായ രണ്ടുലക്ഷം രൂപ വീതം പത്തു പേർക്കാണ് ലഭിക്കുക. ഇവ കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്.
Tags : KeralaLottery Results ThuvonamBumper