x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വന്ദേഭാരതിൽ മാലി സ്വദേശിനിയായ യുവതിയോട് അതിക്രമം; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്ക്
Published: September 26, 2026 02:10 PM IST | Updated: September 26, 2026 02:10 PM IST

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ വച്ച് മാലിദ്വീപ് സ്വദേശിനിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. മൈലക്കര സ്വദേശിയാണ് റെയിൽവേ പൊലിസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി 10:30-ഓടെ ട്രെയിൻ യാത്രയിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതി തിരുവനന്തപുരം റെയില്‍വേ പൊലിസില്‍ നല്‍കിയ പരാതി കൊല്ലത്തേക്കു കൈമാറിയിരുന്നു.

വന്ദേഭാരതിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണ് പ്രതി കുടുങ്ങിയത്.

Tags : Assault Mali VandeBharatExpress Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up