x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ


Published: June 6, 2026 01:25 AM IST | Updated: June 6, 2026 01:25 AM IST

നീ​തി​പൂ​ർ​വ​ക​മാ​യ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ 140 വ​ർ​ഷ​ങ്ങ​ൾ എ​ന്നു പ​റ​ഞ്ഞാ​ൽ അ​തു രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​ലും ല​ഭി​ച്ച വ​ലി​യ സം​ഭാ​വ​ന​യാ​ണ്. ജ​നാ​ധി​പ​ത്യം ശ​ക്തി​പ്പെ​ടാ​തി​രു​ന്ന കാ​ല​ത്ത് ന​മു​ക്ക് അ​ത്ര എ​ളു​പ്പ​മാ​യി​രു​ന്ന ഒ​ന്ന​ല്ല നീ​തി​പൂ​ർ​വ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം.

ജ​നാ​ധി​പ​ത്യ​ത്തി​ൽ ന​മു​ക്കു കി​ട്ടി​യ വ​ലി​യ ന​ന്മ​യും ഊ​ർ​ജ​വു​മാ​ണ് സ​ജീ​വ​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം എ​ന്നു പ​റ​യാം. 140 വ​ർ​ഷ​മാ​യി ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​യി, ക​ക്ഷി​രാ​ഷ്‌​ട്രീ​യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ന്നും വ​ഴ​ങ്ങി​ക്കൊ​ടു​ക്കാ​തെ, ജ​നാ​ധി​പ​ത്യ​ ബോ​ധ്യ​ങ്ങ​ളി​ൽ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി, മു​ന്നോ​ട്ടു​ പോ​കു​ന്ന ദീ​പി​ക​യു​ടെ മു​ഴു​വ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു.

-ആ​ൻ സെ​ബാ​സ്റ്റ്യ​ൻ സ്റ്റേ​റ്റ് സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ്
കെ​എ​സ്‌​യു

Tags : Satyaduthika celebrates deepika@140

Recent News

Corehub Up