x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 25, 2026 03:55 AM IST | Updated: August 25, 2026 03:55 AM IST

പ്ര​​​ഫ. ഡോ. ​​​ജോ​​​ൺ ജോ​​​സ​​​ഫ് 

കേ​​​ര​​​ള​​​ത്തി​​​ലെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ ജീ​​​വി​​​ത​​​വും പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളും പ്ര​​​തീ​​​ക്ഷ​​​ക​​​ളും സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ മു​​​ന്നി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ലും വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ​​​യും യു​​​വ​​​ത​​​ല​​​മു​​​റ​​​യു​​​ടെ​​​യും അ​​​റി​​​വി​​​നും വ​​​ള​​​ർ​​​ച്ച​​​യ്ക്കും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന​​​തി​​​ലും പൊ​​​തു​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ശ​​​ബ്‌​​​ദ​​​മാ​​​കു​​​ന്ന​​​തി​​​ലും ദീ​​​പി​​​ക വ​​​ഹി​​​ച്ച പ​​​ങ്ക് വി​​​ല​​​മ​​​തി​​​ക്കാ​​​നാ​​​കാ​​​ത്ത​​​താ​​​ണ്.

മ​​​ല​​​യോ​​​ര ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക​​​ണ്ണീ​​​രി​​​നും വി​​​യ​​​ർ​​​പ്പി​​​നും കാ​​​വ​​​ലാ​​​ളാ​​​യി​​​രു​​​ന്ന ദീ​​​പി​​​ക അ​​​വ​​​രു​​​ടെ പ്ര​​​തി​​​സ​​​ന്ധി​​​ക​​​ളി​​​ലും അ​​​തി​​​ജീ​​​വി​​​ത പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലും എ​​​ന്നും ഒ​​​പ്പം നി​​​ന്നു. ത​​​ല​​​മു​​​റ​​​ക​​​ളെ വാ​​​യ​​​ന​​​യി​​​ലേ​​​ക്കും അ​​​റി​​​വി​​​ലേ​​​ക്കും ചി​​​ന്ത​​​യി​​​ലേ​​​ക്കും ന​​​യി​​​ച്ച ഈ ​​​പ​​​ത്രം കേ​​​ര​​​ള​​​ത്തി​​​ന്‍റെ സാം​​​സ്കാ​​​രി​​​ക-​​​സാ​​​മൂ​​​ഹി​​​ക-​​​ബൗ​​​ദ്ധി​​​ക ച​​​രി​​​ത്ര​​​ത്തി​​​ന്‍റെത​​​ന്നെ ​​​ഭാ​​​ഗ​​​മാ​​​ണ്. 140 വ​​​ർ​​​ഷ​​​ത്തെ പാ​​​ര​​​ന്പ​​​ര്യ​​​ത്തി​​​ന് ആ​​​ദ​​​ര​​​വോ​​​ടെ, ഇ​​​നി​​​യും അ​​​നേ​​​ക​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ കേ​​​ര​​​ള​​​ത്തി​​​ന്‍റെ ശ​​​ബ്‌​​​ദ​​​മാ​​​യി ദീ​​​പി​​​ക ജ്വ​​​ലി​​​ച്ച് പ്ര​​​കാ​​​ശി​​​ക്ക​​​ട്ടെ എ​​​ന്ന് ആ​​​ശം​​​സി​​​ക്കു​​​ന്നു.

-പ്ര​​​ഫ. ഡോ. ​​​ജോ​​​ൺ ജോ​​​സ​​​ഫ് (സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗം, ശ്രീ​​​നാ​​​രാ​​​യ​​​ണ ഓ​​​പ്പ​​​ൺ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, മു​​​ൻ സി​​​ൻ​​​ഡി​​​ക്ക​​​റ്റ് അം​​​ഗം, ക​​​ണ്ണൂ​​​ർ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, മു​​​ൻ
എ​​​ച്ച്ഒ​​​ഡി നി​​​ർ​​​മ​​​ല​​​ഗി​​​രി കോ​​​ള​​​ജ്)

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up