x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സത്യദൂതികയ്ക്ക് 140 ദീപ്തവർഷങ്ങൾ

വെബ്ഡെസ്ക്
Published: August 1, 2026 12:06 AM IST | Updated: August 1, 2026 12:06 AM IST

പി.​ജെ. കു​ര്യ​ന്‍ 

ഞാ​ന്‍ ആ​ദ്യം വാ​യി​ക്കു​ന്ന പ​ത്രം ദീ​പി​ക​യാ​ണ്. ആ ​വാ​യ​ന ഇ​ന്നും തു​ട​രു​ന്നു. എ​ന്‍റെ ഓ​ര്‍മ​യി​ല്‍ 1958ൽ ​പ്ര​തി​മാ​സ വ​രി​സം​ഖ്യ ഒ​ന്നേ​മു​ക്കാ​ല്‍ രൂ​പ​യാ​യി​രു​ന്നു. ദീ​പി​ക​യി​ല്‍ ഞാ​ന്‍ ഏ​റ്റ​വു​മ​ധി​കം ഇ​ഷ‌്ട​പ്പെ​ടു​ന്ന​ത് മു​ഖ​പ്ര​സം​ഗ​മാ​ണ്.

ഉ​റ​ച്ച നി​ല​പാ​ടു​ക​ളും നി​ല​പാ​ടു​ക​ളെ സ്വാ​ധീ​നി​ക്കു​ന്ന ദ​ര്‍ശ​ന​ങ്ങ​ളും നേ​ര്‍വ​ഴി​ക​ളി​ലേ​ക്കു​ള്ള വി​ശാ​ല വീ​ക്ഷ​ണ​ങ്ങ​ളു​മാ​ണ് മു​ഖ​പ്ര​സം​ഗ​ങ്ങ​ള്‍ വാ​യ​ന​ക്കാ​ര്‍ക്ക് സ​മ്മാ​നി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച​ക​ളി​ലെ ചി​ന്താ​വി​ഷ​യ​ങ്ങ​ള്‍ മ​നു​ഷ്യ​ജീ​വി​തം ധ​ന്യ​മാ​ക്കാ​ന്‍ പ​ര്യാ​പ്ത​മാ​ണ്.

ദീ​പി​ക​യു​ടെ മ​റ്റു പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളും ഉ​ന്ന​ത നി​ല​വാ​രം പു​ല​ര്‍ത്തു​ന്നു. പ്ര​സി​ദ്ധീ​ക​ര​ണം തു​ട​ങ്ങി​യി​ട്ട് 140 വ​ര്‍ഷ​ങ്ങ​ള്‍ പി​ന്നി​ടു​ന്ന ദീ​പി​ക​യ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ ആ​ശം​സ​ക​ള്‍.

21-ാം നൂ​റ്റാ​ണ്ടി​ന്‍റെ നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും ഹൃ​ദ​യ​ങ്ങ​ളി​ല്‍ കു​ടി​യേ​റാ​ന്‍ കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ദീ​പി​ക​യ്ക്ക് തു​ട​ര്‍ന്നും ഉ​ണ്ടാ​ക​ട്ടെ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.

-പി.​ജെ. കു​ര്യ​ന്‍ സെ​ക്ര​ട്ട​റി, രാ​ഷ്‌ട്രീ​യ ജ​ന​താ​ദ​ള്‍,രാ​ഷ്‌ട്രീ​യ-സ​മൂ​ഹ്യപ്ര​വ​ര്‍ത്ത​ക​ന്‍.

Tags : Satyaduthika Celebrates deepika@140

Recent News

Corehub Up