Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THIRUVANANTHAPURAM
THIRUVANANTHAPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നിഡ്സ്: കാരുണ്യത്തിന്റെ വഴിയിലെ വിളക്കുമരം
Sunday, April 28, 2024 6:49 AM IST
നിരാലംബർക്ക് കൈത്താങ്ങായി മോണ്‍. ജി.ക്രിസ്തുദാസും നിഡ്സും
നെയ്യാറ്റിൻകര: നിർധനരും നിരാലംബരും നിസഹായരുമായവർക്കു കൈത്താങ്ങായി ലത്തീൻ നെയ്യാറ്റിൻകര രൂപതാ സാമൂഹ്യസേവന വിഭാഗമായ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി (നിഡ് സ്)യും അതിന്റെ സ്ഥാപക ഡയറക്ടറും വികാരി ജനറാളുമായ മോണ്‍. ജി ക്രിസ്തുദാസും.
വേദനിക്കുന്നവർക്കരികിലെത്തി അവർക്ക് സ്നേഹവാക്കുകൾ സമ്മാനിക്കുന്നതോടൊപ്പം സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 500 ലധികം കുടംബങ്ങൾക്ക് പ്രതിമാസം 1000 രൂപവീതം കഴിഞ്ഞ ആറുവർഷമായി മുടക്കമില്ലാതെ മോണ്‍. ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ നല്കിവരുന്നു.
നല്ല മനസുള്ള ഒരുപറ്റം ആളുകൾ നൽകുന്ന പണം ഏറെ ദുരിതമനുഭവിക്കുന്ന 500 ലധികം കുടംബങ്ങൾക്ക് കൈമാറുന്പോൾ അത് അവർക്കൊരു സ്നേഹ സ്പർശമായി മാറുന്നു. വിശുദ്ധൻമാർ കാട്ടിത്തന്ന സ്നേഹത്തിന്റെ പാത പിൻമുറക്കാരും പിന്തുടരണമെന്നതിന്റെ ഭാഗമായാണു സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതെന്നു മോണ്‍. ക്രിസ്തുദാസ് കൂട്ടിച്ചേർത്തു.
506 പേർക്കാണ് ഇപ്പോൾ പ്രതിമാസം 1000 രൂപ വീതം നല്‍കുന്നത്. ഇതിൽ 141 പേർ വിധവകളാണ്. 69 കാൻസർ രോഗികളും കിടപ്പുരോഗികളായ 43 പേരും ഭിന്നശേഷിക്കാരായ 31 പേരും അന്ധരായ 107 പേരും കിഡ്നി രോഗികളായ 30 പേരും ഈ സഹായ പദ്ധതിയുടെ കൈത്താങ്ങിൽ ഉൾപ്പെടുന്നു. താൻ വൈദികനായി ആദ്യം സേവനത്തിനെത്തിയ അരുവിക്കര പള്ളിയിൽ മദർ തെരേസ സന്ദർശനത്തിനെത്തിയതും തന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകിയതായി മോണ്‍. ജി. ക്രിസ്തുദാസ് തന്നെ വ്യക്തമാക്കുന്നു.
1994-ൽ നെയ്യാറ്റിൻകര രൂപത സ്ഥാപിതമായപ്പോൾ ആരംഭിച്ചതാണ് രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റി. അതിന്റെ ആദ്യ ഡയറക്ടറും ഇപ്പോഴത്ത വികാരി ജനറാളായ മോണ്‍. ജി. ക്രിസ്തുദാസായിരുന്നു. നെടുമാങ്ങാട്, കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലുള്ള ആളുകൾക്ക് സാമൂഹ്യ സാന്പത്തിക പിന്തുണ നല്‍കുകയാണ് സൊസൈറ്റിയിലൂടെ ലക്ഷ്യമിട്ടത്.
തന്റെ കുടുംബത്തിൽ നിന്നുതന്നെയാണ് സാമൂഹ്യ പ്രവർത്തനങ്ങളെക്കുറിച്ച് അടിസ്ഥാന കാര്യങ്ങൾ മനസിലാക്കിയതെന്നു മോണ്‍. ക്രിസ്തുദാസ് പറയുന്നു. സ്കൂൾ അധ്യാപകനായിരുന്ന പിതാവ് ഗബ്രിയേൽ കുട്ടിക്കാലത്ത് തങ്ങളെ സാമൂഹ്യ പ്രവർത്തനങ്ങൾക്കായി പ്രോത്സാഹിപ്പിച്ചിരുന്നു. മാതാവ് മറിയാമ്മയും ഏറെ പിന്തുണ നല്‍കിയിരുന്നു. വൈദിക ശുശ്രൂഷയ്ക്കൊപ്പം സാമൂഹ്യ സേവനവും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയുന്നത് ഏറെ ഭാഗ്യമായി കുരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1979-ൽ മദർ തെരേസ അരുവിക്കരയിൽ വന്നതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിലേക്കിറങ്ങാൻ കൈത്താങ്ങായി. മദർ തെരേസ അരുവിക്കരയിൽ എത്താൻ കാരണം തിരുവനന്തപുരത്തെ സന്യാസ സമൂഹമാണ്. പ്രതിമാസം ഒരു ചെറിയ കൈത്താങ്ങ് നല്‍കുക എന്ന ആശയം 2016ലാണ് മനസിലുദിച്ചത്.
ഫ്രാൻസിസ് മാർപാപ്പ 2016-ൽ കാരുണ്യവർഷം ആയി പ്രഖ്യാപിച്ചു. കാരുണ്യവർഷം സമാപനം ഡിസംബർ അവസാനമായിരുന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര ബിഷപ്പിന്റെ അനുവാദത്തോടെയാണ് തീരെ അവശത അനുഭവിക്കുന്ന ആളുകൾക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കാനുള്ള പദ്ധതി തീരുമാനിച്ചത്.
വ്യാപാര സ്ഥാപനം നടത്തുന്ന ജോസ് എന്ന ആളിനോടാണ് ആദ്യമായി ഇതിനായി സാന്പത്തിക സഹായം ചോദിച്ചത്. അഞ്ചു പേർക്കു സഹായം നല്‍കുന്നതിനായി 5000 രൂപ അദ്ദേഹം നല്കി. അവിടെനിന്നും തുടങ്ങിയ കൈത്താങ്ങ് ഇപ്പോൾ പ്രതിമാസം 506 പേരിലേക്ക് എത്തി. കിഡ്നി, കാൻസർ, ഹൃദ്രോഗികൾക്കും ഭിന്നശേഷിക്കാർ, അന്ധർ തുടങ്ങിയവർക്കും സഹായം നല്‍കുന്നുണ്ട്.
അപേക്ഷയുമായി വരുന്നവരുടെ ജാതിയും മതവും നോക്കാതെ, അർഹരാണെന്നു വ്യക്തമായാൽ ആർക്കും സഹായം നല്‍കും. 1000 രൂപ വലിയ തുകയല്ലെന്നറിയാം. എങ്കിലും ചെറിയ കൈത്താങ്ങ് കഴിയുന്ന രീതിയിൽ നൽകൂവെന്ന രൂപതാധ്യക്ഷൻ ബിഷപ് ഡോ. വിൻസെന്റ് സാമുവേലിന്റെ നിർദേശവും പാ ലിക്കപ്പെടുകയായിരുന്നു. ഇത്തരത്തിൽ പ്രതിവർഷം ഒരു ലക്ഷം രൂപ നല്‍കുന്നതായും മോണ്‍സിഞ്ഞോർ പറഞ്ഞു. കൂടാതെ വിവിധ വൈദികരും സമൂഹത്തിലെ വിവിധ തുറകളിൽ നിന്നുള്ള ജോലിക്കാരും സഹായം നല്‍കിവരുന്നുണ്ട്.
കൊറോണാ കാലഘട്ടത്തിൽ പ്രവർത്തനത്തിന് അല്പം പണം ബുദ്ധിമുട്ടുണ്ടായി. എന്നാൽ കാനഡയിലുള്ള ഒരു വൈദികൻ പ്രവർത്തന ത്തിനുവേണ്ട പണം നല്കിയപ്പോൾ ആ പ്രതിസന്ധി മാറി. 506 പേർക്കാണ് പ്രതിമാസം 1000 രൂപ വീതം നല്‍കുന്നതിനായി അഞ്ചു ലക്ഷത്തി ആറായിരം രൂപയാണ് ചെലവഴിക്കുന്നത്.
തിരുവനന്തപുരം ചെങ്കൽ ചൂളയിൽ ചെന്നപ്പോൾ കാഴ്ച്ചയില്ലാത്ത ഒരു കുടുംബത്തിലെ മൂന്നു പേരെ കണ്ടു. മാതാവും പിതാവും ഒരു മകളും ഉൾപ്പെടുന്നതായിരുന്നു ആ കുടുംബം. അവരുടെ അവസ്ഥ കണ്ടപ്പോൾ ഹൃദയം വേദനിച്ചു. അപ്പോൾ തന്നെ ആ കുടംബത്തെ സഹായിക്കാൻ തീരുമാനിച്ചു.
അന്നു മുതൽ ഇപ്പോൾ വരെ അവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിലെ മറ്റുള്ളവരുടെ അവസ്ഥ കൂടി കണ്ട് ജീവിക്കാൻ നമ്മൾ സമയം കണ്ടെത്തണമെന്നതാണ് തന്റെ അഭിപ്രായമെന്നു മോണ്‍. ജി ക്രിസ്തുദാസ് കൂട്ടിച്ചേർത്തു.
മോണ്‍.ജി ക്രിസ്തുദാസ് ഫോണ്‍: 9847069309
മിനി വാൻ നിയന്ത്രണംവിട്ട് അപകടം
വിഴിഞ്ഞം : നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടാവസ്ഥയിലായ വാഹനത്തെ ഫയർഫോഴ്സ് എത്തി നീക്കം ചെയ്തു. ഇന്നലെ വൈകുന്നേരം
നഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാൻ കഴിയാത്തത്: ഡോ.കെ.കെ.മനോജൻ
വെഞ്ഞാറമൂട് :ആരോഗ്യ മേഖലയിൽ നഴ്സുമാർ വഹിക്കുന്ന പങ്ക് വിലമതിക്കാനാത്തതെന്ന് ശ്രീ ഗോകുലം മെഡിക്കൽ കോളജ് വൈസ് ചെയർമ
ഷാഡോ പോലീസ് ചമഞ്ഞ് എത്തിയവർ യുവാക്കളെ ആക്രമിച്ചതായി പരാതി
കാട്ടാക്കട : ഷാഡോ പോലീസ് ചമഞ്ഞ് യുവാക്കളെ മർദിച്ചെന്ന് പരാതി. രാത്രി സിനിമകണ്ട് മടങ്ങും വഴിയാണ് വെള്ളനാട് സ്വദേശിക
വിമാനത്താവളത്തില്‍ 16.58 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളത്തില്‍ കഴിഞ്ഞദിവസം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍
നാട്ടുകാരെ ഭീതിയിലാക്കി മയക്കുമരുന്ന്-കഞ്ചാവ് മാഫിയ സംഘങ്ങൾ
വെള്ളറട: വെള്ളറടയിലെ മലയോര പ്രദേശങ്ങളിൽ വർദ്ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് -കഞ്ചാവ് മാഫിയ സംഘങ്ങളുടെ വധശ്രമ
പോക്സോ കേസിൽ മഹാരാഷ്ട്ര സ്വദേശി പിടിയിൽ
കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സം ഭവത്തിൽ കാര്യവട്ടം എൽഎൻസിപിഇയിലെ അസോ സിയേ
എം.എ. ലത്തീഫിന്റെ സസ്പെൻഷൻ റദ്ദാക്കിയ നടപടി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ റദ്ദാക്കി
തിരുവനന്തപുരം: എം.എം. ഹസൻ കെപിസിസി ആക്ടിംഗ് പ്രസിഡന്റായിരിക്കേ കോണ്‍ഗ്രസ് നേതാവ് എം.എ. ലത്തീഫിന്റെ സസ്പെൻഷൻ റദ്ദ
ചൈനയിൽ നിന്നുള്ള ഏഴാമനായി ഷെൻഹുവ - 34 ഇന്ന് വിഴിഞ്ഞത്ത്
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഒന്നാം ഘട്ടത്തിനാവശ്യമായ 32 ക്രെയിനുകളിൽ അവസാന അഞ്ചെണ്ണത്തിൽ ഒന്നൊഴി
മദ്യലഹരിയിൽ പിതാവിനെ കൊലപ്പെടുത്തിയ സംഭവം: മകനെ റിമാൻഡ് ചെയ്തു
കാട്ടാക്കട: മദ്യപിച്ചെത്തിയ മകന്റെ അടിയേറ്റ പി താവ് ചികിത്സയിലിരിക്കേ മരിച്ച സംഭവത്തിൽ പിടിയിലായ മകനെ റിമാൻഡ് ചെ
പെൻഷൻ അവകാശമല്ലെന്ന് സർക്കാർ വാദിക്കുന്നു: വി.ഡി. സതീശൻ
തിരുവനന്തപുരം: ജീവനക്കാരോടും പെൻഷൻകാരോടും അവഗണനകാണിക്കുന്ന സർക്കാർ പെൻഷൻ അവകാശമല്ലെന്ന് വാദിക്കുകയാണെന്ന്
ഗുണ്ടാആക്രമണം: ഓപ്പറേഷൻ ആഗിന് തുടക്കം
തിരുവനന്തപുരം: ജില്ലയിൽ ഗുണ്ടകളുടെ അക്രമവും കൊലപാതകവും നിരന്തരം വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഗുണ്ടകളെ പിടികൂട
അമ്പൂരിയില്‍ ഗുണ്ടാവിളയാട്ടം : മൂന്നു ബൈക്കുകള്‍ കവർന്നു; വീട് അടിച്ചു തകര്‍ത്തു
വെള്ളറട: അമ്പൂരിക്ക് സമീപം കണ്ണന്നൂരില്‍ ഗുണ്ടാവിളയാട്ടം. ബൈക്കുകൾ കവര്‍ന്നു. വീടും വാഹനങ്ങളും തകര്‍ത്തു. സംഭ വത്തി
ട്രക്ക് അപകടത്തിൽ മരിച്ച സൈനികന്റെ മൃതദേഹം ഇന്നെത്തിക്കും
നെടുമങ്ങാട്: ട്രക്ക് അപകടത്തിൽ മരിച്ച സൈനികൻ വെള്ളനാട് വെളിയന്നൂർ തുറ്റുമൺ വിജി ഭവനിൽ വരുൺ വി. നായരുടെ (34) മൃതദേ
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മെഡിക്കല്‍കോളജ്: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. പേയാട് പ്ലാവിളക്കോണം വിഘ്നേശ്വരയി
പോത്തൻകോട് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തി
പോത്തൻകോട്: മേലെ മുക്കിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സെന്റർ ഉടമയും അഴൂർ പെരുംകുഴി മുട്ടപ്പാലം സ്വദേശിയു മായ പാരിജാതൻ (
ലുലു ഫാഷൻ വീക്കിന് ഇന്ന് തുടക്കം
തിരുവനന്തപുരം : ലുലു ഫാഷൻ വീക്കിന് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ലുലു ഫാഷൻ വീക്കിന്റെ രണ്ടാമത്തെ എഡീഷനാണ് തിരുവന
സഹകരണ സംഘത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ
നെടുമങ്ങാട് : കൈത്തറി സഹകരണ സംഘത്തിൽ മോഷണം നടത്തിയ താന്നിമൂട് ഉണ്ടപ്പാറ സ്വദേശി ഷറഫിനെ ജീവനക്കാരന് പിടികൂടി പോല
തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: വിവിധ വിഷയങ്ങളിലെ തുടർ പഠന സാധ്യതകൾ വിദ്യാർഥികൾ മനസിലാക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.
കെട്ടിടം നിർമിച്ചിട്ട് നാലുവർഷം: കുറ്റിച്ചൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടിത്തി ചികിത്സ ഇനിയും തുടങ്ങിയില്ല
കാട്ടാക്കട: കിടത്തിച്ചികിത്സയില്ല, രാത്രിയിൽ ഡോക്ടറുടെ സേവനവുമില്ല. അഗസ്ത്യവനത്തിലെ 27 ആദിവാസി ഊരിലുള്ളവർക്കും ജ
പട്ടം എസ്യുടി ആശുപത്രിയില്‍ നഴ്സസ് ദിനം ആചരിച്ചു
തിരുവനന്തപുരം: പട്ടം എസ്യുടി ആശുപത്രിയിലെ അന്താരാഷ്ട്ര നഴ്സസ് ദിനാചരണം ആശുപ ത്രി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കേണല്‍
ടിഎംഎ വാർഷിക സമ്മേളനം 16,17 തീയതികളിൽ; ഗവർണർ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്മെന്റ് അസോസിയേഷൻ (ടിഎംഎ) വാർഷിക സമ്മേളനമായ "ട്രിമ-2024' 16,17 തീയതികളിൽ ഒ ബ
കെഎസ്ആർട്ടിസി ശന്പള പ്രതിസന്ധി: തീരുമാനമെടുക്കാതെ മാനേജ്മെന്റ്
കെഎസ്ആർടിസി ചീഫ് ഓഫീസിലേക്ക് ടിഡിഎഫ് മാർച്ച്
തിരുവനന്തപുരം: ജീവനക്കാർക്ക് ശന്പളം വിതരണം ചെയ്യുന്ന കാര്യത്ത
മാതൃ-പിതൃവേദി ആലംബഹീനരുടെ ആശ്രയമാകണം: മാർ തോമസ് തറയിൽ
തിരുവനന്തപുരം: മാതൃ-പിതൃ വേദി കരുണയുടെ ശുശ്രൂഷകരും ആലംബഹീനരുടെ ആശ്രയവും ആകണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെ
വേനല്‍മഴയില്‍ അതിര്‍ത്തി പ്രദേശത്ത് വ്യാപക കൃഷിനാശം
പാറശാല: ശക്തമായ വേനല്‍മഴയില്‍ അതിര്‍ത്തി പ്രദേശത്ത് വ്യാപക കൃഷിനാശം. മഴയോടൊപ്പം വീശിയടിച്ച ശക്തമായ കാറ്റില്‍ വിള
മകന്റെ മർദനമേറ്റ് പരിക്കേറ്റ പിതാവ് മരിച്ചു: മകൻ കസ്റ്റഡിയിൽ
കാട്ടാക്കട: മകന്റെ മർദനത്തെ തുടർന്നു പരിക്കേറ്റ അച്ഛൻ മരിച്ചു. വിളവൂർക്കൽ ചെറുപൊറ്റ പാറപ്പൊറ്റ പൂവണംവിള വീട്ടിൽ
വീടിനുള്ളിൽ അമ്മ മരിച്ച നിലയിൽ: മകൻ കസ്റ്റഡിയിൽ
കാട്ടാക്കട: വീട്ടമ്മയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മകനെ പോലീസ് സ്റ്റഡി യിലെടുത്തു. കൂവളശേരി അപ്പു നിവാസിൽ
പോലീസുകാരന് തലയ്ക്കടിയേറ്റു; കാർ കത്തിച്ചു: ആറുപേർ കസ്റ്റഡിയിൽ
കഴക്കൂട്ടം: മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനവേളയിൽ സംഘർഷം. പോലീസുകാരെ കമ്പികൊണ്ട് തലയ്ക്കടിച്ചു. എആർ ക
അൻഷികയുടെ സ്കൂളിന് പുതിയ കെട്ടിടം: മന്ത്രിയുടെ ഗ്യാരണ്ടി
തിരുവനന്തപുരം: "സർ എന്റെ പേര് അൻഷിക, ഞാൻ ആനാട് പഞ്ചായത്തിൽ രാമപുരം ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർഥി
കരമന അഖിൽ വധക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും
തിരുവനന്തപുരം: കരമന അഖിൽ വധക്കേസിൽ അറസ്റ്റിലായി ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതികളെ വിശദമായി ചോദ്യം ചെയ്യാനും
സിബിഎസ്ഇ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷ: മിന്നുന്ന നേട്ടവുമായി തിരുവനന്തപുരത്തെ സ്കൂളുകൾ
തിരുവനന്തപുരം: സിബിഎസ് ഇ, പ്ലസ് ടു, പത്താം ക്ലാസ് ഫലം വന്നപ്പോൾ മിന്നും ജയവുമായി തലസ്ഥാനത്തെ സ്കൂളുകൾ. നൂറുമേനി വിജ
ഡ്രൈവിംഗ് പരിഷ്കരണം: സെക്രട്ടേറിയറ്റിനു മുന്നിൽ സംയുക്ത സമരസമിതിയുടെ വൻ പ്രതിഷേധം
തിരുവനന്തപുരം: ഡ്രൈവിംഗ് സ്കൂൾ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന ഗതാഗതവകുപ്പ് പുറത്തിറക്കിയ 4/2024 എന്ന സർക്കുലർ പി
പി. ഭാസ്കരൻ മാനവികതയുടെ പാട്ടുകാരൻ: പ്രേംകുമാർ
തിരുവനന്തപുരം: അനുഗൃഹീതനായ സർഗപ്രതിഭയ്ക്കപ്പുറം ഹൃദയം നിറഞ്ഞ നന്മയുള്ള മഹാമനുഷ്യനായിരുന്നു പി. ഭാസ്കരനെന്ന് സം
കർമപദ്ധതികളുടെ ഉദ്ഘാടനവും അല്മായദിനാചരണവും
തിരുവനന്തപുരം: മലങ്കര കാത്തലിക് അസോസിയേഷൻ കിളിമാനൂർ വൈദിക ജില്ലയുടെ ഈ വർഷത്തെ കർമപദ്ധതികളുടെ ഉദ്ഘാടനവും അല
വെഞ്ഞാറമൂട്ടിൽ അപകടഭീഷണിയായി റോഡരികിലെ കുഴികൾ
വെഞ്ഞാറമൂട് : പൈപ്പ് ലയനിനുവേണ്ടി എടുത്ത കുഴികൾ അപകടക്കെണിയാകുന്നു. വെഞ്ഞാറമൂട് ജംഗ്ഷനിൽ ട്രാഫിക് കുരിക്കിൽ ജനം പ
റോഡിനു കുറുകെ തെങ്ങ് വീണു: ഗതാഗതം തടസപ്പെട്ടു
വലിയതുറ: റോഡിനു കുറുകെ കേബിള്‍ ലൈനിനു മുകളിലായി തെങ്ങ് വീണതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പേട്ട നാലുമുക്ക് അഞ്ജ
സിബിഎസ്ഇ പരീക്ഷാ ഫലം: ോഓൾ സെയിന്റ്സ് പബ്ലിക് സ്കൂളിന് നൂറുമേനി വിജയം
തിരുവനന്തപുരം: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളുടെ പരീക്ഷാഫലം പ്രസിധീകരിച്ചപ്പോൾ വിതുര ചാ യം ഓൾ സെയിന്റ്സ് പബ്ലിക്
പൊതുസമ്മേളനം സംഘടിപ്പിച്ചു
പാറശാല: എസ്എന്‍ഡിപി യോഗം പാറശാല യുണിയന്‍ ഓഫീസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് പാറശാല സ്വാതി ഓഡിറ്റോറിയത്തില്‍ നടന്
ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം; പ്രതിയെ കോവളത്ത് എത്തിച്ച് മൊഴിയെടുത്തു
വിഴിഞ്ഞം: ഇരുപത് വർഷത്തിനിടയിൽ 150-ഓളം മോഷണം. തുണിക്കടകളും മെഡിക്കൽ സ്റ്റോറുകളും ഇഷ്ട കേന്ദ്രങ്ങൾ. ജയിൽ മോചിതനായി
ഇരട്ടി മധുരവുമായി ഇരട്ടകളുടെ വിജയം
നെടുമങ്ങാട്: മൂന്നു ജോഡി ഇരട്ടകളാണ് നെടുമങ്ങാട് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിൽ നിന്നും പ്ലസ് ടു പരീക്ഷ എഴുതി എല
പ്ലസ്ടുവിന് മുഴുവൻ മാർക്ക്
നെടുമങ്ങാട്: വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വി ആൻഡ് എച്ച്എസ്എസിൽ പ്ലസ്ടുവിന് രണ്ട് വിദ്യാർഥികൾക്ക് മുഴു വൻ മാർ
മാതൃദിനത്തില്‍ ഗര്‍ഭിണികളുടെ റാംപ് വാക്കും ഫാഷന്‍ ഷോയും
തിരുവനന്തപുരം: അമ്മയാകാനൊരുങ്ങുന്നവരുടെ റാംപ് വാക്കും ഫാഷന്‍ ഷോയും തലസ്ഥാനത്തിന് കൗതുകമായി. മാതൃദിനത്തോടനുബന്ധി
ഗോത്ര ജ്വാല 2024ന് തുടക്കമായി
വെള്ളറട: തിരുവനന്തപുരം ജില്ല ലീഗല്‍ സര്‍വീസ് അഥോറിറ്റിയും നെയ്യാറ്റിന്‍കര താലൂക്ക് ലീഗല്‍ സര്‍വീസ് അഥോറിറ്റിയും സം
ആണവ ഭീഷണിയിൽ നിന്നും പശ്ചിമേഷ്യയെ രക്ഷിക്കണം: ജി. സുഗുണൻ
ആറ്റിങ്ങൽ: ഇസ്രായേലിന്റെ ആക്രമണത്തെത്തുടർന്ന് നിരപരാധികളായ 35000ൽ പരം പേർ ഗാസയിൽ കൊലപാതകത്തിനു ഇരയായിരിക്കുക
ആദിപരാശക്തി വിഗ്രഹം പൗർണമിക്കാവിലെത്തിച്ചു
വിഴിഞ്ഞം: ഒറ്റക്കൽ മാർബിളിൽ കൊത്തിയ ആദിപരാശക്തി ദേവിയുടെ വിഗ്രഹം രാജസ്ഥാനിൽനിന്ന് വെങ്ങാനൂർ പൗർണമിക്കാവിലെത്തിച്
ഇലക്ട്രിക്ക് പോസ്റ്റിന് തീപിടിച്ചു
വലിയതുറ: ഡൊമസ്റ്റിക്ക് എയര്‍പോര്‍ട്ടിന് സമീപം ലിസി റോഡില്‍ ഇലക്ട്രിക്ക് പോസ്റ്റിന് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം ആറ
യാത്രാക്ലേശം അവസാനിക്കാതെ മുട്ടട ജംഗ്ഷന്
പേരൂര്‍ക്കട: യാത്രാ ദുരിതം മാറാതെ വയലിക്കട-പരുത്തിപ്പാറ റോഡ്. മുട്ടട ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപ
കിരീടവും പൊന്നുമ്മയും സമ്മാനിച്ച് മക്കള്‍: വ്യത്യസ്തമായി മാതൃദിനാഘോഷം
തിരുവനന്തപുരം: ചുവന്ന റോസാപ്പൂക്കള്‍ ചേര്‍ത്തുവച്ചു തയാറാക്കിയ കിരീടം അമ്മമാരുടെ തലയില്‍ അണിയിച്ചും കവിളത്തു പൊന്‍
മാധ്യമപ്രവർത്തന മേഖലയിലെ സ്നേഹത്തിന്റെ പ്രകാശമായിരുന്നു എസ്.എൽ. ശ്യാം: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: മത്സരത്തിന്റെയും ശത്രുതയുടെയും കാലഘട്ടത്തിൽ മാധ്യമപ്രവർത്തന മേഖലയിലെ സ്നേഹത്തിന്റെ പ്രകാശമായി
കിണറ്റിൻ അകപ്പെട്ട കാളക്കുട്ടിയെ രക്ഷപ്പെടുത്തി
കാട്ടാക്കട: കിണറ്റിൻ അകപ്പെട്ട കാളക്കുട്ടിക്ക് രക്ഷകരായി അഗ്നിരക്ഷാസേന. വിളപ്പിൽശാല ചൊവ്വള്ളൂർ മുളയറ കണികാണുംപാ
ആശാൻ സ്മാരകത്തിൽ വേനൽകൂട്ടായ്മ സമാപിച്ചു
മുരുക്കുംപുഴ: വരിക്ക്മുക്ക് ഇ സെഡ്എച്ച്എം ലൈബ്രറിയുടെ ബാലവേദി കൂട്ടുകാർക്കായി സംഘടിപ്പിച്ച "വേനൽ കൂട്ടായ്മ 2024 ' സമാപി

Latest News
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു
പിഞ്ച് കുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം: പ്രതിപക്ഷനേതാവ്
പരീക്ഷാപ്പേടി: വീടുവിട്ട വിദ്യാർഥിയെ കണ്ടെത്തി
ഐപിഎൽ മത്സരത്തിനിടെ ഭക്ഷണം കഴിച്ച യുവാവ് കുഴഞ്ഞു വീണു; പോലീസ് കേസെടുത്തു
സംസ്ഥാന വ്യാപക പരിശോധന; 153 ക്രിമിനലുകൾ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
Kollam
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
Pathanamthitta
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
Alappuzha
ബുരുദ പ്രവേശനം; അരുവിത്തുറ കോളജിൽ സൗജന്യ ഹെൽപ്പ് ഡെസ്ക്
Kottayam
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
Idukki
മഴയെത്തും മുന്‍പേ ഇതും കാണണം
Ernakulam
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
Thrissur
ലക്കിടി തടയണയുടെ സംഭരണശേഷി വർധിപ്പിക്കാൻ നടപടി തുടങ്ങി
Palakkad
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
Malappuram
ചങ്ങാതി പദ്ധതി; പരിശീലനം സംഘടിപ്പിച്ചു
Kozhikode
അന്പലവയലിൽ ജനകീയ ശുചീകരണ കാന്പയിൻ 18നും 19നും
Wayanad
നേതൃത്വ പരിശീലന പരിപാടി സംഘടിപ്പിച്ചു
Kannur
കെവിവിഇഎസ് ജനറൽ ബോഡിയോഗം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top