നാ​ലു വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് ചാ​ണ​കവെള്ളം ഒ​ഴി​ച്ച​താ​യി പ​രാ​തി
Tuesday, April 30, 2024 12:49 AM IST
നേ​മം: ക​ല്ലി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കാ​ക്കാ​മൂ​ല​യി​ൽ നാ​ല് വ​യ​സു​കാ​ര​ന്‍റെ ദേ​ഹ​ത്ത് അ​യ​ൽ​വാ​സി ചാ​ണ​ക​വും മീ​ൻ ക​ഴു​കി​യ മ​ലി​ന​ജ​ല​വും ഒ​ഴി​ച്ച​താ​യി പ​രാ​തി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. കു​ട്ടി വീ​ട്ടി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രി​ക്കെ​യാ​ണ് ജ​നാ​ല​യ്ക്കി​ട​യി​ലൂ​ടെ മ​ലി​ന ജ​ലം ഒ​ഴി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​യ​ൽ​വാ​സി​ക്കെ​തി​രെ കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ നേ​മം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​രു​കൂ​ട്ട​രേ​യും പോ​ലീ​സ് വി​ളി​പ്പി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി.