ജ​ല​വി​ത​ര​ണം മു​ട​ങ്ങും
Tuesday, April 30, 2024 12:49 AM IST
കാ​ട്ടാ​ക്ക​ട: പേ​യാ​ട് ചി​ല​പ്പാ​റ​യി​ലു​ള്ള എം​എ​ൽ​ഡി ജ​ല ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ ശു​ചി​ക​ര​ണ പ്ര​വ​ർ​ത്തി​ക​ൾ മെ​യ് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​തി​നാ​ൽ വി​ള​പ്പി​ൽ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ പ്ര​ദേ​ശ​ത്തും മെ​യ് ആ​റ്,ഏ​ഴ്,എ​ട്ട് തീ​യ​തി​ക​ളി​ൽ ശു​ദ്ധ ജ​ല വി​ത​ര​ണം മു​ട​ങ്ങു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ൾ വേ​ണ്ട മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​കേ​ണ്ട​താ​യു​ണ്ട്.