ജ​സീ​ന്ത മോ​റി​സ് ഇ​ന്നു വി​ര​മി​ക്കും
Tuesday, April 30, 2024 1:05 AM IST
തി​രു​വ​ന​ന്ത​പു​രം: ത്രി​ഭാ​ഷാ എ​ഴു​ത്തു​കാ​രി​യും അ​ഭി​നേ​താ​വും ഗാ​ന​ര​ച​യി​താ​വും ഗാ​യി​ക​യും ന​ർ​ത്ത​കി​യും മോ​ഡ​ലു​മാ​യ ജ​സീ​ന്ത മോ​റി​സ് ഏ​ജീ​സ് ഓ​ഫീ​സി​ലെ 37 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം അ​സി​സ്റ്റ​ന്‍റ് സൂ​പ്പ​ർ​വൈ​സ​റാ​യി ഇ​ന്നു വി​ര​മി​ക്കും.

ഏ​ജീ​സ് ഓ​ഫീ​സി​ലെ പ്ര​ഥ​മ വ​നി​താ വെ​ൽ​ഫ​യ​ർ അ​സി​സ്റ്റ​ന്‍റ്, ബ​ന​വ​ല​ന്‍റ് ക​മ്മി​റ്റി മെ​ന്പ​ർ, സെ​ൻ​ട്ര​ൽ ഗ​വ​ൺ​മെ​ന്‍റ് ഹെ​ൽ​ത്ത് സ്കീം ​അ​ഡ്വൈ​സ​റി പാ​ന​ൽ അം​ഗം, പ്രി​വ​ൻ​ഷ​ൻ ഓ​ഫ് സെ​ക്‌​ഷ്വ​ൽ ഹ​റാ​സ്മെ​ന്‍റ് ഇ​ൻ വ​ർ​ക്ക് പ്ലേ​സ് ക​മ്മി​റ്റി​യം​ഗം, പി​ഡ​ബ്ല്യൂ​ഡി ഹോ​സ്റ്റ​ൽ- എ​സ്റ്റേ​റ്റ് ഓ​ഫീ​സ​ർ കം ​വാ​ർ​ഡ​ൻ എ​ന്നീ പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​ല​യാ​ളം ഭാ​ഷ​ക​ളി​ലാ​യി ഇ​രു​പ​തോ​ളം പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ണ്ട്. പ​ത്തോ​ളം ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ആ​ൽ​ബ​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തു. ഫേ​സ് ഓ​ഫ് കേ​ര​ള ഫാ​ഷ​ൻ ഷോ​യി​ലെ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി​രു​ന്നു. കൊ​ല്ലം ശ​ക്തി​കു​ള​ങ്ങ​ര​യാ​ണ് സ്വ​ദേ​ശ​മെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം പേ​യാ​ടാ​ണ് താ​മ​സം.