ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ യു​വാ​വി​ന് സൂ​ര്യാ​ഘാ​ത​മേ​റ്റു
Tuesday, April 30, 2024 1:24 AM IST
പേ​രാ​മ്പ്ര: ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യു​മ്പോ​ൾ നൊ​ച്ചാ​ട് പി​ലാ​ക്കു​ന്ന​ത്ത് മീ​ത്ത​ൽ രാ​ജേ​ഷ് (40) നു ​സൂ​ര്യാ​ഘാ​ത​മേ​റ്റു. ഷ​ർ​ട്ടി​ന്‍റെ ഉ​ള്ളി​ലൂ​ടെ​യാ​ണ് രാ​ജേ​ഷി​ന്‍റെ പു​റ​ത്ത് പൊ​ള്ള​ലേ​റ്റ​ത്. ശ​ക്ത​മാ​യ വേ​ദ​ന​യും ക്ഷീ​ണ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ൽ രാ​ജേ​ഷ് പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടും.