ക​രി​ക​ണ്ട​ൻ​പാ​റ പ​ള്ളി തി​രു​നാ​ൾ സ​മാ​പി​ച്ചു
Tuesday, May 14, 2024 6:41 AM IST
കൂ​രാ​ച്ചു​ണ്ട്: ക​രി​ക​ണ്ട​ൻ​പാ​റ സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ​യും വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​മ​നീ​ഷ് പാ​ല​ത്തും​ത്ത​ല​യ്ക്ക​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റ്റി.

തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, പ്ര​ദ​ക്ഷി​ണം എ​ന്നി​വ​ക്ക് വി​കാ​രി ഫാ. ​മ​നീ​ഷ് പാ​ല​ത്തും​ത്ത​ല​യ്ക്ക​ൽ കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.