മ​രം വീ​ണ് വീ​ടി​നു നാ​ശ ന​ഷ്ടം
Sunday, May 26, 2024 4:22 AM IST
പേ​രാ​മ്പ്ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​രം വീ​ണ് വീ​ടി​നു നാ​ശ ന​ഷ്ടം. വാ​ളൂ​ർ ത​ട്ടാ​ൻ​ക​ണ്ടി മ​റി​യ​ത്തി​ന്‍റെ ഇ​രു നി​ല വീ​ടി​ന്‍റെ മേ​ലെ​യാ​ണ് മ​രം ക​ട​പു​ഴ​കി വീ​ണ​ത്.

കോ​ൺ​ഗ്രീ​റ്റ് വീ​ടി​ന്‍റെ സ​ൺ​ഷെ​യി​ഡ്, ജാ​ല​ക​ത്തി​ന്‍റെ പാ​ളി എ​ന്നി​വ ത​ക​ർ​ന്നു.