തി​രു​വ​മ്പാ​ടി: 2025 - 2026 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തെ പു​തി​യ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. പാ​ർ​ല​മെ​ന്‍റ​റി മോ​ഡി​ൽ ന​ട​ന്ന കോ​ള​ജ് ഇ​ല​ക്ഷ​നി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​മാ​നാ​യി എ​ബി​ൻ സ​ണ്ണി, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി​യാ​യി റി​ഷാ​ന ഫാ​ത്തി​മ, യു​യു​സി​യാ​യി ഡാ​ന്‍റ​സ് കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷൈ​ജു ഏ​ലി​യാ​സ്, വൈ​സ് പ്രി​ൻ​സി​പ്പ​ൽ എം.​സി. സെ​ബാ​സ്റ്റ്യ​ൻ, പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ ദീ​പേ​ഷ്, യൂ​ണി​യ​ൻ അ​ഡ്വൈ​സ​ർ റോ​ബി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി