ബാ​ലു​ശേ​രി: പോ​ക്സോ കേ​സി​ൽ യു​വാ​വ് പി​ടി​യി​ൽ. ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ഫൈ​സ​ലി​നെ​യാ​ണ് ബാ​ലു​ശേ​രി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പ്ര​തി ത​ന്‍റെ ബു​ള്ള​റ്റ് മോ​ട്ടോ​ർ​സൈ​ക്കി​ളി​ൽ വ​ന്ന് കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ലാ​ണ് പി​ടി​യി​ലാ​യ​ത്. 200 ഓ​ളം സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ് ഇ​ന്ന​ലെ പ്ര​തി​യെ കു​റ്റ്യാ​ടി പ​ത്തി​രി​പ്പ​റ്റ നി​ന്ന് പി​ടി​കൂ​ടി​യ​ത്.