തെങ്ങ് വീണ് കാർപോർച്ച് തകർന്നു
1424955
Sunday, May 26, 2024 4:22 AM IST
കോടഞ്ചേരി: തെങ്ങ് വീണ് കാർ പോർച്ച് തകർന്നു. മേരി ലാൻഡിൽ താമസിക്കുന്ന കുളത്തിങ്കൽ ലിജോ മോൻ ജോയിയുടെ കാർപോർച്ചിലേക്കാണ് അയൽവാസിയുടെ തെങ്ങ് കടപുഴകി വീണത്. കാർപോർച്ച് പൂർണമായും തകർന്നു.