ജി​ല്ലാ ടീ​മി​നെ ന​ജീ​ബ് ഹ​സ​ന്‍ ന​യി​ക്കും
Tuesday, April 30, 2024 1:24 AM IST
വ​ട​ക​ര: പ​ത്ത​നം​തി​ട്ട​യി​ലെ ചെ​ന്നീ​ര്‍​ക്ക​ര​യി​ല്‍ ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ര്‍ വോ​ളി​ബോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ ടീ​മി​നെ ന​ജീ​ബ് ഹ​സ​ന്‍ ന​യി​ക്കും.

ആ​സ്വി​ന്‍​രാ​ഗ്, റി​ജാ​സ്, ഷോ​ബി​ന്‍, ജി​തി​ന്‍, ജോ​യ​ല്‍ ജോ​ര്‍​ജ്, ജി​ബി​ന്‍ ജോ​ര്‍​ജ്, മു​ഹ്‌​സി​ന്‍, ബി​നി​ല്‍, നീ​ര​ജ്, അ​ര്‍​ജു​ന്‍, അ​ഭി​ജി​ത് എ​ന്നി​വ​രാ​ണ് ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ. ടി.​എ​ച്ച്. അ​ബ്ദു​ള്‍​മ​ജീ​ദ് കോ​ച്ചും വി.​കെ. പ്ര​ദീ​പ​ന്‍ മാ​നേ​ജ​റു​മാ​ണ്. ചെ​ന്നീ​ര്‍​ക്ക​ര പ​ഞ്ചാ​യ​ത്ത് ഫ്‌​ള​ഡ് ലൈ​റ്റ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ മെ​യ് മൂ​ന്ന് വ​രെ​യാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ്.