സ​ച്ചി​ൻ​ദേ​വ് എം​എ​ൽ​എ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ‌​ട്ട് യു​ഡി​എ​ഫ് മാ​ർ​ച്ച്
Wednesday, May 8, 2024 5:42 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി എം​എ​ൽ​എ സ​ച്ചി​ൻ​ദേ​വി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി യു​ഡി​എ​ഫ്. യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ.​സി. ഉ​മ​ർ മൗ​ല​വി,ടി. ​ഗ​ണേ​ശ് ബാ​ബു, കെ. ​അ​ഹ​മ്മ​ദ് കോ​യ, നാ​സ​ർ എ​സ്റ്റേ​റ്റ് മു​ക്ക്, കെ.​രാ​ജീ​വ​ൻ, വൈ​ശാ​ഖ് ക​ണ്ണോ​റ, കെ.​കെ. പ​രീ​ദ്, സ​മ​ദ് പൂ​ന​ത്ത്, സി​റാ​ജ് ചി​റ്റേ​ട​ത്ത്, സൂ​പ്പി തെ​രു​വ​ത്ത്, പി.​എ​ച്ച്. ഷെ​മീ​ർ, ജെ​സീ​റ ഹ​ബീ​ബ്, ഷെ​ക്കീ​ർ പൂ​ന​ത്ത്, ഫാ​യി​സ് ന​ടു​വ​ണ്ണൂ​ർ, ഷ​ഹ​ൽ കോ​ക്ക​ല്ലൂ​ർ, എ.​പി. വി​ലാ​സി​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.