‘മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും അ​വ​ധി​യും വേ​ണം’
Tuesday, May 7, 2024 5:45 AM IST
ക​ൽ​പ്പ​റ്റ: മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും അ​ർ​ഹ​മാ​യ അ​വ​ധി​യും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് വാ​ച്ചേ​ഴ്സ് ആ​ൻ​ഡ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ (സി​ഐ​ടി​യു) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി വി.​വി. ബേ​ബി ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ സെ​ക്ര​ട്ട​റി പി.​എം. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​എ​സ്എ​ഫ്ഡ​ബ്ല്യു ആ​ൻ​ഡ് ഇ​യു സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​വാ​സു​ദേ​വ​ൻ, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​സ്. ജ്യോ​തി, വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മ​ണ​ൻ,

ജോ. ​സെ​ക്ര​ട്ട​റി എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി, കോ​ഴി​ക്കോ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​പി. ദി​നേ​ശ​ൻ, കോ​ഴി​ക്കോ​ട് ജി​ല്ലാ ട്ര​ഷ​റ​ർ ഒ.​ജി. വി​നോ​ദ​ൻ, പി.​സി. സ​ന്തോ​ഷ്, സി. ​റ​ഷീ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​സി. സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), സി. ​റ​ഷീ​ദ് (വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.