വെ​ള്ള​മു​ണ്ട: ഗ​വ.​മോ​ഡ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ​ക്കു യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്തു. കേ​ഡ​റ്റു​ക​ളി​ൽ പൊ​തു​പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ അ​നു​മോ​ദി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജു​നൈ​ദ് കൈ​പ്പാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ധു ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്ഐ മി​നി​മോ​ൾ, പ്ര​ധാ​നാ​ധ്യാ​പി​ക ഫാ​ത്തി​മ​ത്ത് ഷം​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​ദേ​ശ​ത്തെ കി​ട​പ്പു​രോ​ഗി​ക​ൾ​ക്കു​ള്ള റേ​ഡി​യോ വി​ത​ര​ണം റേ​ഡി​യോ ബ​ഷീ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി.