പൂ​ത​പ്പാ​റ സ​ല​ഫി മ​സ്ജി​ദ് ഖ​ത്തീ​ബ് കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Sunday, April 28, 2024 10:53 PM IST
ക​ണ്ണൂ​ർ: പൂ​ത​പ്പാ​റ സ​ല​ഫി മ​സ്ജി​ദ് ഖ​ത്തീ​ബ് മ​ല​പ്പു​റം സ്വ​ദേ​ശി അ​ബ്ദു​ൾ ക​രീം സ​ല​ഫി (47) വാ​ര​ത്തെ വാ​ട​ക വീ​ട്ടി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം. അ​ക്ലി​യ​ത്ത് സ്കൂ​ൾ അ​റ​ബി​ക് അ​ധ്യാ​പ​ക​നാ​ണ്. ഭാ​ര്യ: സ​ഹീ​റ (അ​ധ്യാ​പി​ക, ക​ണ്ണൂ​ർ അ​ൽ ഫി​ത്ത്വ​ർ സ്കൂ​ൾ). മൂ​ന്നു മ​ക്ക​ളു​ണ്ട്.