മ​ര​ത്തി​ൽ നി​ന്നും വീ​ണു മ​രി​ച്ചു
Saturday, May 4, 2024 10:36 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : മ​രം മു​റി​ക്കു​ന്ന​തി​നി​ടെ മ​ര​ത്തി​ൽ നി​ന്ന് വീ​ണ് മ​രം ക​യ​റ്റ​ത്തൊ​ഴി​ലാ​ളി മ​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് . അ​യ​ണി​വേ​ലി​ക്കു​ള​ങ്ങ​ര വ​ട​ക്ക് കാ​ഞ്ഞി​രം​കു​ന്നേ​ൽ കി​ഴ​ക്ക​തി​ൽ സ​ന്തോ​ഷ് (49) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മ​രം മു​റി​ക്കു​ന്ന​തി​നി​ടെ കൈ​വ​ഴു​തി വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഭാ​ര്യ: ബീ​നാ​കു​മാ​രി (മ​രു​തൂ​ർ​കു​ള​ങ്ങ​ര കൈ​ത്ത​റി സ​ഹ​ക​ര​ണ​സം​ഘം, ഭ​ര​ണ​സ​മി​തി അം​ഗം). മ​ക്ക​ൾ: ആ​കാ​ശ്, ആ​ദ​ർ​ശ്.