നീ​ന്ത​ൽ പ​രി​ശീ​ല​നം തുടങ്ങി
Sunday, May 5, 2024 12:56 PM IST
അ​ഞ്ച​ൽ : അ​ഞ്ച​ല്‍ ജ​ന​മൈ​ത്രി പോ​ലീ​സ്, റോ​ട്ട​റി ക്ല​ബ്, ഫ​യ​ർ​ഫോ​ഴ്സ്, പ​ന​യ​ഞ്ചേ​രി ക്ഷേ​ത്രോ​പ​ദേ​ശ​ക സ​മി​തി​ എന്നിവയുടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​നം പു​രോ​ഗ​മി​ക്കു​ന്നു. പ​ന​യ​ഞ്ചേ​രി ക്ഷേ​ത്രം ചി​റ​യി​ൽ എ​ല്ലാ ദി​വ​സ​വും ഉച്ചകഴിഞ്ഞ് മൂന്നുമു​ത​ൽ ആ​റ് വ​രെ​യാ​ണ് പ​രി​ശീ​ല​നം. ആ​റ് മു​ത​ൽ 14 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ​യാ​ണ് പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ത്. ഈ ​മാ​സം 11 ന് ​വ​രെ​യാ​കും നീ​ന്ത​ല്‍ പ​രി​ശീ​ല​നം