കൊ​ല്ലം : കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ലെ അം​ഗ​ങ്ങ​ള്‍ അം​ശ​ാദാ​യം അ​ട​ച്ച് അം​ഗ​ത്വം പു​തു​ക്ക​ണം. മു​ന്‍​വ​ര്‍​ഷ​ങ്ങ​ളി​ലെ ക്ഷേ​മ​നി​ധി വി​ഹി​തം കു​ടി​ശി​ക​യു​ള്ള​വ​രും 2024-25 വ​ര്‍​ഷ​ത്തെ വി​ഹി​തം അ​ട​ക്കാ​ത്ത​വ​രും ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, ആ​ധാ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ്, ബാ​ങ്ക് പാ​സ്ബു​ക്ക് എ​ന്നി​വ​യു​മാ​യെ​ത്തി 29ന​കം അ​ട​യ്ക്ക​ണം.

പേ​ര്, വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍, ആ​ധാ​ര്‍ ന​മ്പ​ര്‍, റേ​ഷ​ന്‍ കാ​ര്‍​ഡ് ന​മ്പ​ര്‍, ബാ​ങ്ക് അ​ക്കൗ​ണ്ട് എ​ന്നി​വ​യി​ലെ മാ​റ്റ​ങ്ങ​ള്‍ ഫി​ഷ​റീ​സ് ഓ​ഫീ​സ​റെ അ​റി​യി​ക്ക​ണം. കു​ടി​ശി​ക വ​രു​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ പേ​ര് ഫി​ഷ​റീ​സ് ഓ​ഫി​സു​ക​ളി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. തു​ട​ര്‍​ച്ച​യാ​യി കു​ടി​ശി​ക വ​രു​ത്തി​യ​വ​രു​ടെ പേ​ര് 2025-26 വ​ര്‍​ഷ​ത്തെ പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.