ഡോ. ​നെ​ല്ലി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ പു​ര​സ്കാ​രം ഗി​രീ​ഷ് പു​ലി​യൂ​രി​നു സ​മ്മാ​നി​ക്കും
Monday, April 29, 2024 4:00 AM IST
പ​ത്ത​നം​തി​ട്ട: ഡോ. ​നെ​ല്ലി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ പു​ര​സ്കാ​ര​ത്തി​ന് ഗി​രീ​ഷ് പു​ലി​യൂ​രി​ന്‍റെ "ക​രി​ങ്കു​യി​ലും, ക​ണി​വെ​ള്ള​രി​യും' എ​ന്ന കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ഡോ. ​നെ​ല്ലി​ക്ക​ൽ മു​ര​ളീ​ധ​ര​ൻ ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നാ​ളെ രാ​വി​ലെ 10ന് ​പ​ത്ത​നം​തി​ട്ട ടൗ​ൺ ഹാ​ളി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ക​വി കു​രീ​പ്പു​ഴ ശ്രീ​കു​മാ​ർ പു​ര​സ്ക‌ാ​ര​സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ക്കും. 20,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ടി. ​സ​ക്കീ​ർ ഹു​സൈ​ൻ,

നാ​ര​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി സോ​മ​രാ​ജ​ൻ, വാ​ർ​ഡ് മെം​ബ​ർ മാ​യാ ഹ​രി​ച്ഛ​ന്ദ്ര​ൻ, ശാ​ന്ത ക​ട​മ്മ​നി​ട്ട, അ​ഡ്വ. സു​രേ​ഷ് സോ​മ, എ​സ്. ബി​ജു, പ്ര​ഫ. ഡി. ​പ്ര​സാ​ദ്, പ്ര​ഫ. കെ.​വി. സു​രേ​ന്ദ്ര​നാ​ഥ്, ഡോ. ​റാ​ണി ആ​ർ. നാ​യ​ർ, ഉ​ണ്ണി​കൃ​ഷ്‌​ണ​ൻ പൂ​ഴി​ക്കാ​ട്, വി​നോ​ദ് ഇ​ള​കൊ​ള്ളൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഗോ​കു​ലേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പു​ര​സ്‌​കാ​ര സ​മി​തി അം​ഗ​ങ്ങ​ളാ​യ ഡോ. ​ഫാ. മാ​ത്യൂ​സ് വാ​ഴ​ക്കു​ന്നം, സു​ജാ​ത കെ. ​പി​ള്ള, ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ. ​ഗോ​കു​ലേ​ന്ദ്ര​ൻ, സു​ഖ​ദ മു​ര​ളീ​ധ​ർ, ട്ര​ഷ​റ​ർ അ​നു അ​ന്ത്യാ​ള​ൻ​കാ​വ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.