വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു
Monday, April 29, 2024 4:00 AM IST
അ​ടൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു. അ​ടൂ​ർ ക​ണ്ണം​കോ​ട് അ​യ്യ​പ്പ​ൻ​പാ​റ ഗോ​പ​വി​ലാ​സ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രാ(72)​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ പ​ത്തി​നു നെ​ല്ലി​മൂ​ട്ടി​ൽ​പ​ടി ജം​ഗ്ഷ​നി​ൽ സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്ക​വേ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നെ​ത്തി​യ കാ​ർ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​ര​ണം. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: രാ​ജേ​ശ്വ​രി കു​ഞ്ഞ​മ്മ വ​യ​ല ഉ​ളി​യ​നാ​ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ഗോ​പ​കു​മാ​ർ, ഗോ​പ​കു​മാ​രി. മ​രു​മ​ക്ക​ൾ: വി​ജി, ഹ​രി​കു​മാ​ർ.