ശു​ശ്രൂ​ഷ​ക സം​ഘം ക്യാ​ന്പ് സ​മാ​പി​ച്ചു
Monday, April 29, 2024 11:21 PM IST
പ​ത്ത​നം​തി​ട്ട: അ​ഖി​ല മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ശു​ശ്രൂ​ഷ​ക സം​ഘ​ത്തി​ന്‍റെ തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന ദ്വി​ദി​ന വാ​ർ​ഷി​ക പ​രി​ശീ​ല​ന സ​ഹ​വാ​സ​ക്യാ​മ്പ് തു​ന്പ​മ​ൺ സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ ന​ട​ന്നു. കു​ര്യാ​ക്കോ​സ് മാ​ർ ക്ലീ​മി​സ് വ​ലി​യ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ശു​ശ്രൂ​ഷ​ക സം​ഘം ഭ​ദ്രാ​സ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ. ​ബ​ഹ​നാ​ൻ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കി.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്‌​സ് സ​ഭാ സെ​ക്ര​ട്ട​റി ബി​ജു ഉ​മ്മ​ൻ, തു​മ്പ​മ​ൺ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ജോ​ൺ​സ​ൺ ക​ല്ലി​ട്ട​തി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, തു​മ്പ​മ​ൺ ക​ത്തീ​ഡ്ര​ൽ വി​കാ​രി സി.​കെ. തോ​മ​സ്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷി​ബു കെ. ​ഏ​ബ്ര​ഹാം, ഇ​ട​വ​ക ട്ര​സ്റ്റി, ജോ​ർ​ജ് മാ​ത്യു, സെ​ക്ര​ട്ട​റി പി.​ജി. സാം​കു​ട്ടി, ശു​ശ്രൂ​ഷ​ക​സം​ഘം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഷാ​ജു എം. ​ജോ​ർ​ജ്, സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ജോ​ജി തോ​മ​സ്, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​യ അ​നി എം. ​ഏ​ബ്ര​ഹാം, ഐ​വാ​ൻ വ​ക​യാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം അ​ഹ​മ്മ​ദാ​ബാ​ദ് ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​മ്പ​മ​ൺ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഡോ. ​ഏ​ബ്ര​ഹാം മാ​ർ സെ​റാ​ഫിം മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കി.