പ്ര​ഫ. കെ.​വി. ത​മ്പി മാ​ധ്യ​മ പു​ര​സ്കാ​രം സ​ജി​ത് പ​ര​മേ​ശ്വ​ര​ന്
Monday, April 29, 2024 11:21 PM IST
പ​ത്ത​നം​തി​ട്ട: പ​ത്ര​പ്ര​വ​ർ​ത്ത​ക​നും അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന പ്ര​ഫ. കെ.​വി. ത​മ്പി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി കെ.​വി. ത​ന്പി സൗ​ഹൃ​ദ​വേ​ദി ഏ​ർ​പ്പെ​ടു​ത്തി​യ മി​ക​ച്ച മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നു​ള്ള പു​ര​സ്കാ​രം മം​ഗ​ളം ദി​ന​പ​ത്രം സ്പെ​ഷ​ൽ ക​റ​സ്പോ​ണ്ട​ന്‍റും പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റു​മാ​യ സ​ജി​ത് പ​ര​മേ​ശ്വ​ര​ന്.

ജൂ​ൺ ആ​റി​ന് പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ക്കു​ന്ന പ്ര​ഫ. കെ.​വി. ത​മ്പി 11-ാം അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്യു​മെ​ന്നു സൗ​ഹൃ​ദ​വേ​ദി സെ​ക്ര​ട്ട​റി സ​ലിം പി. ​ചാ​ക്കോ അ​റി​യി​ച്ചു. ആ​റ​ന്മു​ള പൂ​വ​ത്തൂ​ർ വ​യ​ക്ക​ര വീ​ട്ടി​ൽ കെ.​ആ​ർ. പ​ര​മേ​ശ്വ​ര​ൻ നാ​യ​രു​ടെ​യും വി.​കെ. ഗൗ​രി​ക്കു​ട്ടി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ് സ​ജി​ത്ത് പ​ര​മേ​ശ്വ​ര​ൻ. പ​ന്ത​ളം എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ അ​ധ്യാ​പി​ക ചെ​ങ്ങ​ന്നൂ​ർ ആ​ലാ ശ്രീ​നി​ല​യ​ത്തി​ൽ ശ്രീ​ല​ത​യാ​ണ് ഭാ​ര്യ. മ​ക​ൾ: ഗം​ഗ (യു​കെ).