മാ​ർ​ത്തോ​മ്മ സ​ഭാ ശാ​സ്ത്ര അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം നാ​ളെ
Friday, May 3, 2024 3:44 AM IST
തി​രു​വ​ല്ല: ശാ​സ്ത്ര-​സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ മി​ക​വ് തെ​ളി​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ​തി​ന​ഞ്ചാ​മ​ത് മേ​ല്പാ​ടം ആ​റ്റു​മാ​ലി​ൽ ജോ​ർ​ജ്കു​ട്ടി മെ​റി​റ്റ് അ​വാ​ർ​ഡ് സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം നാ​ളെ 3.30ന് ​തി​രു​വ​ല്ല ഡോ. ​അ​ല​ക്സാ​ണ്ട​ർ മാ​ർ​ത്തോ​മ്മ ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

സ​ഭാ​ധ്യ​ക്ഷ​ൻ ഡോ. ​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത അ​വാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കും. ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ ഡോ. ​ഐ​സ​ക് മാ​ർ പീ​ല​ക്സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഭാ സെ​ക്ര​ട്ട​റി റ​വ. എ​ബി റ്റി. ​മാ​മ്മ​ൻ, സ​ഭാ അ​ല്മാ​യ ട്ര​സ്റ്റി ആ​ൻ​സി​ൽ സ​ഖ​റി​യ കോ​മാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഇ​ന്ത്യ​ൻ എ​യ്റോ​സ്പെ​യ്സ് ടെ​ക്നോ​ള​ജീ​സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റ് ഹി​ന്ദു​സ്ഥാ​ൻ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നു​മാ​യ പ​ത്മ​ശ്രീ ഡോ. ​സി. ജി. ​കൃ​ഷ്ണ​ദാ​സ് നാ​യ​ർ​ക്കും യു​വ​ ശാ​സ്ത്ര​ജ്ഞ​ർ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ ഡോ. ​റ്റി​ജു തോ​മ​സ് (ഐ​ഐ​ടി ചെ​ന്നൈ), ഡോ. ​ശാ​ര​ദ പ്ര​സാ​ദ് പ്ര​ധാ​ൻ (ഐ​ഐ​ടി റൂ​ർ​ക്കി) എ​ന്നി​വ​ർ​ക്കു​മാ​ണ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​ന്ന​ത്.

മെ​റി​റ്റ് അ​വാ​ർ​ഡ് ഒ​രു ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും യു​വ​ശാ​സ്ത്ര​ജ്ഞ അ​വാ​ർ​ഡ് അ​ര ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വു​മാ​ണ്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ത്തി​നു പ​ഠി​ക്കു​ന്ന സ​മ​ർ​ത്ഥ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ജോ​ർ​ജ് സ്കോ​ള​ർ സ്കോ​ള​ർ​ഷി​പ്പു പ്ര​ഫ​ഷ​ണ​ൽ കോ​ഴ്സി​നു പ​ഠി​ക്കു​ന്ന സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പി​ന്നോ​ക്കാ​വ​സ്ഥ​യി​ലു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള സാ​റാ​മ്മ ജോ​ൺ​സ് സ്കോ​ള​ർ​ഷി​പ്പും സ​മ്മേ​ള​ന​ത്തി​ൽ വി​ത​ര​ണം ചെ​യ്യും. ജീ​വ​കാ​രു​ണ്യ സ്ഥാ​പ​ന​ത്തി​നു​ള്ള പി. ​എ​സ്. ജോ​ർ​ജ് ഉ​പ​ഹാ​രം തെ​ള്ളി​യൂ​ർ എം​സി​ആ​ർ​ഡി​ക്ക് സ​മ്മാ​നി​ക്കും.