ജ​ഴ്സി​ക​ള്‍ വി​ത​ര​ണം ചെ​യ്തു
Thursday, April 18, 2024 11:33 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ബാ​സ്‌​ക​റ്റ്ബോ​ള്‍ ജൂ​ണി​യ​ര്‍ ബോ​യ്സ്, ഗേ​ള്‍​സ് ടീം ​അം​ഗ​ങ്ങ​ള്‍​ക്കു​ള്ള ജ​ഴ്സി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ടീം ​അം​ഗ​ങ്ങ​ള്‍​ക്കു​ള്ള എ​ന്‍​സി ജോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്ത ജ​ഴ്സി വി​ത​ര​ണം പു​ന്ന​പ്ര ജ്യോ​തി​നി​കേ​ത​ന്‍ സ്‌​കൂ​ളി​ല്‍ ആ​ല​പ്പി ഡി​സ്ട്രി​ക്ട് ബാ​സ്‌​ക​റ്റ്ബോ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് ജേ​ക്ക​ബ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ന്‍​സി​പ്പൽ സെ​ന്‍ ക​ല്ലു​പു​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​ബി​എ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണി മാ​ത്യു, എ​ഡി​ബി​എ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ല്‍, ഫാ. ​അ​രു​ണ്‍ ചെ​റ്റോ​ട്ട് സി​എം​ഐ, കോ​ച്ചു​മാ​രാ​യ എം.​ ബി​നു, ബി​നു തോ​മ​സ്, ബ്ലെ​സി മോ​ഹ​ന്‍, അ​ല്‍​ഫോ​ന്‍​സ് പി.​എ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.