Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കൊയ്ത്ത് തുടങ്ങി; അമിത കിഴിവ് ആവശ്യപ്പെട്ടു സ്വകാര്യ മില്ലുകാര്‍
Sunday, April 28, 2024 11:06 PM IST
മാന്നാര്‍: പാടശേഖരങ്ങളില്‍ കൊയ്ത്ത് തുടങ്ങിയതോടെ, ബാങ്കുകളില്‍നിന്നും വ്യക്തികളില്‍നിന്നും കൊള്ളപ്പലിശക്ക് കടംവാങ്ങിയും വലിയ പ്രതീക്ഷയോടെ കൃഷിയിറക്കിയ കര്‍ഷകരെ ദ്രോഹിക്കുന്ന സമീപനമാണ് സിവില്‍ സപ്ലൈസിനായി നെല്ലു സംഭരിക്കുന്ന സ്വകാര്യമില്ലുകാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നു കര്‍ഷകര്‍ ആരോപിക്കുന്നു. കൊയ്തെടുത്ത നെല്ലില്‍ ഈര്‍പ്പത്തിന്റെ അംശം കൂടുതലുണ്ടെന്ന കാരണം പറഞ്ഞ് അമിതമായ കിഴിവാണു ഇവര്‍ ആവശ്യപ്പെടുന്നത്. ചെന്നിത്തല ഒന്ന്, മൂന്ന്, എട്ട് ബ്ലോക്കുകളിലും മാന്നാര്‍ കുരട്ടിശേരി പാടശേഖരത്തിലെ വേഴത്താര്‍, ഇടപുഞ്ച എന്നിവിടങ്ങളിലുമാണ് കൊയ്ത്തു തുടങ്ങിയത്.
കൊയ്തെടുത്ത നെല്ല് തൊഴിലാളികളെ നിര്‍ത്തി ഉണക്കി ഈര്‍പ്പം തട്ടാത്തവിധത്തില്‍ പാടശേഖരത്തിലെ ഉയര്‍ന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന നെല്ലിനുപോലും 10 മുതല്‍ 15 ശതമാനം വരെ കിഴിവാണ് മില്ലുകാര്‍ കര്‍ഷകരോട് ആവശ്യപ്പെടുന്നതെന്ന് പാടശേഖര സമിതിക്കാര്‍ പറയുന്നു. സര്‍ക്കാരും കൃഷി വകുപ്പും ഇടപ്പെട്ടു അമിത കിഴിവ് എടുക്കാതെ കൊയ്തെടുത്ത നെല്ലു സംഭരിക്കാന്‍ നടപടിയുണ്ടാകണമെന്നാണ് കര്‍ഷകരുടെയും പാടശേഖര സമിതികളുടെയും ആവശ്യം.
കൊയ്ത്ത് ആരംഭിച്ചതോടെ കൊയ്ത്ത് യന്ത്രത്തിന് ആവശ്യം വര്‍ധിച്ചു. ഇതോടെ വാടകയും തോന്നുന്നപോലെയാണെന്ന് കര്‍ഷകര്‍ പരാതി പറയുന്നു. ചെന്നിത്തല പഞ്ചായത്തിലെ പതിനാലാം ബ്ളോക്കിലും കുടവള്ളാരി ബിയിലും മണിക്കൂറിനു 1675 രൂപ നിരക്കില്‍ കൊയ്ത്ത് യന്ത്രത്തിന് വാടക വാങ്ങുമ്പോള്‍ തൊട്ടടുത്ത എ ബ്ലോക്കില്‍ 1850 രൂപ വാങ്ങിയെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. വരും നാളുകളില്‍ കൂടുതല്‍ പാടങ്ങളില്‍ കൊയ്ത്ത് നടക്കുന്നതോടെ കര്‍ഷകരെ കൂടുതല്‍ ദ്രോഹിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു. ഇത്തരം കൊള്ള നടത്തുന്നത് കൃഷി വകുപ്പും പാടശേഖര സമിതികളും തടയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
‘ഹരിത വിദ്യാലയം’ പോപ്പ് പയസ് സ്കൂൾ അവാർഡ് ഏറ്റുവാങ്ങി`
കറ്റാനം: വിദ്യാലയത്തെ ഹരിതാഭമാക്കിമാറ്റിയതിന് കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാനസ
പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു
അമ്പലപ്പുഴ: പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചു നിർമിച്ച പൊതുശൗചാലയം കാഴ്ചവസ്തുവാകുന്നു. തകഴി പഞ്ചായത്ത് ഓഫീസ
ശാസ്താംപുറം മാർക്കറ്റ് നവീകരണം: കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി
ചെങ്ങന്നൂർ: നഗരമധ്യത്തിലെ ശാസ്താംപുറം ചന്തയുടെ നവീകരണത്തിനു തുടക്കം കുറിച്ച് പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങ
മോഷ്ടിച്ച ബൈക്കില്‍ കറങ്ങി മോഷണം; തമിഴ്നാട് സ്വദേശി പിടിയില്‍
ആലപ്പുഴ: മോഷ്ടിച്ച ബൈക്കില്‍ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളുടെ ബാഗുകള്‍ കവര്‍ന്ന തമിഴ്നാട് സ്വദേശി പിടിയില്‍.
ലോക വിദ്യാഭ്യാസത്തിലേക്കും പ്രവേശനോത്സവമൊരുക്കാൻ കേരളം
കോട്ടയം: ലോക പ്രശസ്തമായ വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്ലസ് ടു പാസായ വിദ്യാർഥികൾക്കുൾപ
ശബരിമല തീർഥാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു മൂന്നുവയസുകാരൻ മരിച്ചു
റാന്നി: ശബരിമല ദർശനം കഴിഞ്ഞ് വന്ന തീർഥാടകർ സഞ്ചരിച്ച ബസ് നാറാണംതോട് മന്ദിരം താഴെ വളവിൽ മറിഞ്ഞ് മൂന്നുവയസുകാരൻ മരിച
ചെങ്ങന്നൂരിലെ വസ്ത്രാലയത്തിൽ മോഷണം
ചെങ്ങന്നൂർ: നഗരത്തിലെ വസ്ത്രാലയത്തില്‍ മോഷണം. മോഷ്ടാക്കള്‍ അമ്മയും മകളുമെന്ന് സംശയം. എംസി റോഡില്‍ ബഥേല്‍ ജംഗ്ഷനു സമീപ
കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ തിരുനാൾ
മങ്കൊമ്പ്: കണ്ണാടി സെന്റ് റീത്താസ് പള്ളിയിൽ വിശുദ്ധ റീത്തായുടെ തിരുനാളിനു തുടക്കമായി. വികാരി ഫാ. സിറിയക് പഴേമഠം കൊടി
കർഷകർ കൃഷിഭവൻ ഉപരോധിച്ചു
മാന്നാർ: അപ്പർകുട്ടനാട്ടിലെ ചെന്നിത്തല തൃപ്പെരുംന്തുറ പഞ്ചായത്തിലെ ഒന്ന്, നാല്, പത്ത്, പതിനാല് ബ്ലോക്കുകളിലെ പാട ത്ത് കൊയ
വഴിമുട്ടി നെല്ലുസംഭരണം; കൊയ്ത നെല്ല് മഴയിൽ മുങ്ങി
മാന്നാർ: പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് കൃഷിയിറക്കി വിളയിച്ചെടുത്ത നെല്ല് കൊയ്തു കൂട്ടിയപ്പോൾ സംഭരിക്കാൻ ആളില്ലാത്
സംസ്ഥാനത്ത് ഭരണസ്തംഭനവും ഗുണ്ടാ വിളയാട്ടവും: രമേശ് ചെന്നിത്തല
ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശത്തായതിനാല്‍ സംസ്ഥാനത്ത് ഭരണസ്തംഭനവും ഗുണ്ടാവിളയാട്ടവുമാണ് നടക്കുന്നതെ
മാന്നാറിലെ റിംഗ് റോഡിന്റെ നിർമാണം അവസാനഘട്ടത്തിൽ
മാന്നാർ: പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന കേന്ദ്ര ആവിഷ്കൃത പദ്ധതിയിൽ നിർമിക്കുന്ന 5.21 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ചു ഗ്
ഭരതൻ അനുസ്മരണവും പുസ്തക പ്രകാശനവും
മാവേലിക്കര: കാർബൺ ബ്ലേയ്സ് ഫിലിം സൊസൈറ്റി സംഘടിപ്പിച്ച ഭരതൻ അനുസ്മരണവും പുസ്തക പ്രകാശനവും വ്യാപാര ഭവനിൽ നടന്
ആറുമക്കളും കൈവിട്ടു; ഇനി ഈ അമ്മ കരുണാലയത്തിന്റെ തണലിൽ
ചെങ്ങന്നൂര്‍: ആറു മക്കളും കൈയൊഴിഞ്ഞതോടെ പുലിയൂര് കൊച്ചുകുന്നുംപുറത്ത് വീട്ടില്‍ ചെല്ലമ്മാള്‍ എന്ന തൊണ്ണൂറുകാരിക്ക് ഇന
അനധികൃത നിലം നികത്തലിനെതിരേ നടപടികൾ ആരംഭിച്ചു
ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിലെ വിവിധ വില്ലേജുകളിൽ നടത്തിയിട്ടുള്ള അനധികൃത നിലം നികത്തലിനെതിരേ ജില്ലാ കളക്ട
മഴക്കാലപൂര്‍വ ശുചീകരണം: 18, 19നും മെഗാ ശുചീകരണ കാമ്പയിന്
ആലപ്പുഴ: നഗരസഭ മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 18, 19 തീയതികളില്‍ വിപുലമായ ജനകീയ പങ്കാളിത്
ഇല്ലിമല- നാക്കട റോഡിനു ശാപമോക്ഷം
ചെങ്ങന്നൂർ: പാണ്ടനാട് പരുമല-മാന്നാർ-ചെങ്ങന്നൂർ റോഡിനെ നാക്കടയുമായി ബന്ധിപ്പിക്കുന്ന പാണ്ടനാട് പഞ്ചായത്ത് പതിമൂന്നാ
നോക്കുകുത്തിയായി കുത്തിയതോട് കെഎസ് ഇബി ഓഫീസ്
തുറവൂർ: ദുരന്തങ്ങൾക്കായി കാത്തിരിക്കുന്ന ഓഫീസായി കുത്തിയതോട് കെഎസ്ഇബി ഓഫീസ് മാറിയിരിക്കുകയാണ്. മേഖലയിലുണ്ടാകുന്ന
തുറവൂർ താലൂക്ക് ആശുപത്രിയിൽ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക്
തുറവൂർ: തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിലൂടെ ജന്മം നൽകിയ കുഞ്ഞുങ്ങളുടെ എണ്ണം അഞ്ഞൂറിലേക്ക് കടന്നു. ആസാം സ്വദേ
വിദ്യാര്‍ഥിക്ക് നീര്‍നായുടെ കടിയേറ്റു
എടത്വ: നദിയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥിക്ക് നീര്‍നായയുടെ കടിയേറ്റു. തലവടി പഞ്ചായത്ത് 11 -ാം വാര്‍ഡില്‍ കൊത്തപ്പ
138-ാമത് ചങ്ങനാശേരി അതിരൂപത ദിനാഘോഷം 20ന് കുറുമ്പനാടത്ത്
ചങ്ങനാശേരി: 138-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷം 20ന് രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ കുറുമ്പനാടം സെന്റ് ആന്‍
നൗഷാദിന്റെ നളപാചകം ഇനി മകളിലൂടെ രുചിക്കാം
മാന്നാർ: മലയാളിക്ക് രുചിയുടെ പുത്തൻകൂട്ട് പരിചയപ്പെടുത്തിയ നൗഷാദിനെ ആരും മറന്നുകാണില്ല. ആ രുചിത്തനിമ വീണ്ടും വിളമ്പാ
എടത്വ പള്ളി തിരുനാള്‍ എട്ടാമിടത്തോടെ സമാപിച്ചു
എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയിലെ തിരുനാള്‍ എട്ടാമിടത്തോടെ സമാപിച്ചു. വൈകുന്നേരം നാലിന് വിശുദ്ധ ഗീവര്ഗീ
തിരുനാളിനു കൊടിയിറങ്ങി
എടത്വ: തലവടി സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയുടെ (കുഴിപ്പള്ളി) 163-ാം കല്ലിട്ട തിരുനാള്‍ ശയനപ്രദക്ഷിണത്തിനുശേഷം കൊടി
ലോക മാതൃദിനാഘോഷം നടത്തി
ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ കീഴിലുള്ള വിശുദ്ധ സ്നാപക യോഹന്നാൻ യൂണിറ്റിന്റെ നേതൃത്വത്തിൽ
തൃക്കുന്നപ്പുഴ പാലം അടുത്തയാഴ്ച പൊളിക്കും
ഹരിപ്പാട്: ദേശീയജലപാതയുടെ നിർമാണത്തിനായി തൃക്കുന്നപ്പുഴ പാലം പൊളിച്ചുമാറ്റുന്ന ജോലി അടുത്തയാഴ്ചതുടങ്ങും. ഇതിനുള്ള അ
ഒളിവിൽപ്പോയ പ്രതി 14 വർഷത്തിനുശേഷം കോയമ്പത്തൂരിൽ പിടിയിൽ
വെണ്മണി: ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ കേസിൽ കോടതി ശിക്ഷിച്ചത
വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം ഇടവകയെ പടുത്തുയർത്തുന്നു: മാർ പാടിയത്ത്
ചെങ്ങന്നൂർ: ദൈവീക വെളിപാടിലൂടെ സംജാതമാകുന്ന വിശ്വാസമാണ് ഒരു ഇടവകയെ ആരാധനസമൂഹമായി വാർത്തെടുക്കുന്നതെന്ന് ഷംഷാബാ
പൊലിഞ്ഞത് 35 ജീവൻ; ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്നു 28 വയസ്
ഹരിപ്പാട്: 35 പേരുടെ ജീവൻ അപഹരിച്ച ചേപ്പാട് ട്രെയിൻ ദുരന്തത്തിന് ഇന്നു 28 വർഷം പിന്നിടുകയാണ്. കാൽനൂറ്റാണ്ട് പിന്നിട്ട
പ്ലാറ്റിനം ജൂബിലി ആഘോഷം
ആലപ്പുഴ: റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ജൂലൈ 25ന് നടക്കും. റോട്ടറി വില്ലേജ് എന്ന പദ്ധതി ആവിഷ്ക
കാറിൽ അഭ്യാസപ്രകടനം; പിടിയിലായവർക്ക് എട്ടുദിവസത്തെ പരിശീലനം
കായംകുളം: തിരക്കേറിയ റോഡിൽ ഓടുന്ന കാറിൽ അഭ്യാസപ്രകടനം നടത്തിയതിനു പിടിയിലായ യുവാക്കൾക്ക് എട്ടുദിവസത്തെ കർശന പരി
എടത്വ തിരുനാളിന് സമാപനം: എട്ടാമിടം ഇന്ന്
എടത്വ: ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക
എടത്വ തിരുനാള്‍ ആഘോഷം കുവൈറ്റിലും
കുവൈറ്റ്: എടത്വ തിരുനാള്‍ ആഘോഷം കുവൈറ്റിലും നടന്നു. കുട്ടനാട്ടുകാരുടെ നേതൃത്വത്തിലാണ് തിരുനാള്‍ ആഘോഷം പത്താം വര്‍ഷവു
അറിവല്ല തിരിച്ചറിവാണ് വേണ്ടത്: എസ്.എച്ച്. പഞ്ചാപകേശൻ
വേലിക്കര: വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം അറിവ് നേടുക എന്നതിലുപരി തിരിച്ചറിവ് നേടലാണ് എന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണ
കാറ്റും മഴയും: മരം വീണ് വീട് തകർന്നു
ചെങ്ങന്നൂർ :ശക്തമായ മഴയിലും കാറ്റിലും നഗരസഭാ മുൻ കൗൺസിലർ ദമ്പതിമാരുടെ വീടു തകർന്നു. വ്യാപകമായ കൃഷിനാശവും സംഭവി
കാറ്റും മഴയിലും വെറ്റിലക്കൊടി നശിച്ചു; മനംനൊന്ത് കർഷകൻ
പൂച്ചാക്കൽ: കഴിഞ്ഞ രാത്രി വീശിയടിച്ച കാറ്റിലും മഴയിലും പെരുമ്പളം ദ്വീപിൽ വ്യാപകമായി കൃഷിനാശമുണ്ടായി.
എട്ടാം വാർഡ്
മാതൃദിനാഘോഷവും പഠനോപകരണ വിതരണവും
ചെങ്ങന്നൂർ: കല്ലിശേരി ഉമയാറ്റുകര 2154 എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മാതൃദിനാഘോഷവും കുട്ടികൾക്ക് പഠനോപക
പുന്നപ്ര മാർ ഗ്രിഗോറിയോസിൽ മാതൃദിനാഘോഷം നടന്നു
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസിൽ മാതൃദിനാഘോഷം നടന്നു. പുന്നപ്ര മാർ ഗ്രിഗോറിയോസ് പള്ളിയിലെ മാതൃദിനാഘോഷം ചങ്ങ
ജാതി സെൻസസ് നടപ്പാക്കണം: വിളക്കിത്തല നായർ സമാജം
അമ്പലപ്പുഴ: ജാതി സെൻസസ് നടപ്പാക്കി ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് വിളക്കിത്തല നായർ സമാജം ആലപ്പുഴ
പുന്നപ്ര മാർ ഗ്രിഗോറിയോസിൽ പള്ളി മഹായോഗം നടത്തി
അമ്പലപ്പുഴ: പുന്നപ്ര മാർ ഗ്രിഗോറിയോസിൽപള്ളി മഹായോഗം നടത്തി. ചങ്ങനാശേരി അതിരൂപത സിനഡിന്റെ മാതൃകയിൽ ഇടവകതലത്ത
സിഎംഎസ് ഹൈസ്കൂളിൽ പതാക ജാഥ നടന്നു
എടത്വ: തലവടി കുന്തിരിക്കല്‍ സിഎംഎസ് ഹൈസ്കൂളില്‍ 19 ന് നടക്കുന്ന ആഗോള പൂര്‍വവിദ്യാര്‍ഥി അധ്യാപക സംഗമത്തിന് മുന്ന
കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി
കായംകുളം: വള്ളികുന്നത്ത് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഓട്ടോഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. വള്ളികുന്നം കടുവിനാൽ
കൈത്തോടുകൾ മൂടുന്നു, കൈയേറുന്നു; ജലാശയങ്ങൾ മാലിന്യകേന്ദ്രങ്ങളാകുന്നു
തുറവൂർ: ജലാശയങ്ങൾ മാലിന്യങ്ങൾകൊണ്ട് നിറയുന്നു. പ്രദേശങ്ങളിലെ തോടുകളും മറ്റ് ജലാശയങ്ങളുമാണ് മാലിന്യം തള്ളുന്ന കേന
മീനത്തതിൽ കേശവപിള്ള അനുസ്മരണം നടത്തി
ഹരിപ്പാട് : കുത്തിയോട്ടത്തിന്റെ കുലപതി മുതുകുളം മീനത്തതിൽ കേശവപിള്ളയുടെ 107- ാമത് ചരമവാർഷിക അനുസ്മരണവും കുത്തിയ
ഡോ. ജോൺസൻ ജോസഫിനെ ആദരിച്ചു
ഹരിപ്പാട്: പള്ളിപ്പാട് ചിറ്റക്കാട്ടു പുത്തൻവീട്ടിൽ ഡോ. ജോൺസൻ ജോസഫിനെ സെന്റ് ജോർജ് ഓർത്തഡോക്സ് കാതോലിക്കേറ്റ് സിംഹാ
ശക്തമായ കാറ്റിൽ ആൽമരം കടപുഴകി വീണു
തഴക്കര: ശക്തമായ കാറ്റിൽ ക്ഷേത്രത്തിന് സമീപത്തെ ആൽമരം കടപുഴകി വീണു. തഴക്കര കുന്നം ശ്രീധർമ്മ ശാസ്താക്ഷേത്രത്തിനു സമീ
സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ
മാവേലിക്കര : മൺവെട്ടികൊണ്ട് സഹോദരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ സഹോദരന് ജീവപര്യന്തം തടവുശിക്ഷ. ഹരിപ്പാട് ഗ
പക്ഷിപ്പനിയെന്ന് സംശയം; തഴക്കരയിൽ താറാവുകൾ കൂട്ടത്തോടെ ചത്തു
മാങ്കാംകുഴി : ജില്ലയിൽ പക്ഷിപ്പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നു. ഇതേ ത്തുടർന്ന് കർഷകർ ആശങ്കയിലായി. തഴക്കര
കുടിവെള്ളത്തിനായി വലഞ്ഞ് ചമ്പക്കുളം നിവാസികൾ
മങ്കൊമ്പ് : കടുത്ത വേനൽച്ചൂടിലും ആഴ്ചകളായി കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ചമ്പക്കുളത്തെ ജനങ്ങൾ. നെടുമുടി പഞ
വിമുക്തഭടനെയും മകനെയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദിച്ചെന്ന് പരാതി
മാവേലിക്കര: രാത്രി സമയം കാറിൽവന്ന വിമുക്തഭടനെയും മകനെയും ടൂറിസ്റ്റ് ബസ് ഉടമയും ജോലിക്കാരും ചേർന്ന് മർദിച്ചു. പരിക്

Latest News
മണിമലയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി
ശക്തമായ മഴ; ഹൈദരാബാദ്-ഗുജറാത്ത് ഐപിഎൽ മത്സരം ഉപേക്ഷിച്ചു
സ്വകാര്യ ഭൂമിയേറ്റെടുക്കൽ; സര്‍ക്കാരുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി സുപ്രീംകോടതി
കൊല്ലത്ത് ട്രെയിന്‍ തട്ടി മരിച്ച യുവാവും യുവതിയും ഇന്‍സ്റ്റഗ്രാം സുഹൃത്തുക്കള്‍
ഇരട്ടയാറില്‍ പോക്സോ കേസ് അതിജീവിതയുടെ മരണം; വനിതാ കമ്മീഷൻ കേസെടുത്തു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വിഷാംശം കലര്‍ന്ന് ചികിത്സയിലായിരുന്ന 15 കാരന് മരിച്ചു
Thiruvananthapuram
ദേശീയ ഡെങ്കിപ്പനി ദിനാചരണം ഇന്ന്; ജാഗ്രതയോ ടെ തുടരണമെന്ന് ആരോ ഗ്യവകുപ്പ്
Kollam
ന്യൂനപക്ഷ കമ്മീഷന് ജില്ലാതല സെമിനാര്‍: ആലോചനായോഗം ചേര്‍ന്നു
Pathanamthitta
പാലാ അല്‍ഫോന്‍സ കോളജില്‍ അഡ്മിഷന് ആരംഭിച്ചു
Kottayam
തപസ്യ പുരസ്കാരം ഡോ. ആർ.എൽ.വി രാമകൃഷ്ണന്
Idukki
മഴയെത്തും മുന്‍പേ ഇതും കാണണം
Ernakulam
തെങ്ങ് ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
Thrissur
കുഴിയിൽ വീണു പരിക്കേറ്റ ബൈക്ക് യാത്രികൻ ചികിത്സക്കിടെ മരിച്ചു
Palakkad
ലഹരി വിരുദ്ധ ഫുട്ബോള്‍ കാമ്പയിനു തുടക്കം
Malappuram
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു
Kozhikode
ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Wayanad
ഇരിട്ടിയിൽ വാഹനമിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
Kannur
ലോറിയിടിച്ച് കാല്നടയാത്രക്കാരന് മരിച്ചു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top