കാ​വാ​ലം സെ​ന്‍റ് ജോ​സ​ഫ് പള്ളിയിൽ തി​രു​നാ​ള്‍
Sunday, May 5, 2024 2:27 AM IST
കാ​വാ​ലം: കാ​വാ​ലം സെന്‍റ് ജോ​സ​ഫ് പള്ളിയില്‍ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ധ്യ​സ്ഥ തി​രു​നാ​ളി​ന് ഇ​ട​വ​ക വി​കാ​രി ഫാ.​ലൈ​ജു ക​ണി​ച്ചേ​രി​ല്‍ കൊ​ടി​യേ​റ്റി. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാൾ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​രയ്​ക്ക​ല്‍ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം​ന​ല്‍​കി.