മണർകാട് പള്ളി തിരുനാൾ: കൊ​ടി​മ​രം ഉ​യ​ർ​ത്തി
Tuesday, April 30, 2024 6:50 AM IST
മ​​ണ​​ർ​​കാ​​ട്: വി​​ശു​​ദ്ധ മ​​ർ​​ത്ത​​മ​​റി​​യം യാ​​ക്കോ​​ബാ​​യ സു​​റി​​യാ​​നി ക​​ത്തീ​​ഡ്ര​​ലി​​ൽ വി​​ശു​​ദ്ധ ഗീ​​വ​​ർ​​ഗീ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് പ്രാ​​രം​​ഭം കു​​റി​​ച്ച് ഇ​​ന്ന​​ലെ ഉ​​ച്ച​ക​​ഴി​​ഞ്ഞ് കൊ​​ടി​​മ​​രം പ​​ള്ളി അ​​ങ്ക​​ണ​​ത്തി​​ൽ ഉ​​യ​​ർ​​ത്തി.

ഇ​​ട​​വ​​ക മെ​​ത്രാ​​പ്പോ​​ലീ​​ത്താ ഡോ.​ ​തോ​​മ​​സ് മോ​​ർ തീ​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്താ ആ​​ശി​​ർ​​വ​​ദി​​ച്ച് ന​​ൽ​​കി​​യ ത​​ടി കു​​രി​​ശ് സ്ഥാ​​പി​​ച്ച കൊ​​ടി​​മ​​ര​​ത്തി​​ൽ നൂ​​റ് ക​​ണ​​ക്കി​​ന് കൊ​​ടി​​ക​​ളും കെ​​ട്ടി​​യാ​​ണ് ഉ​​യ​​ർ​​ത്തി​​യ​​ത്. പാ​​റ​​മ്പു​​ഴ, തി​​രു​​വ​​ഞ്ചൂ​​ർ കു​​രി​​ശു ക​​വ​​ല, പാ​​യി​​പ്ര പ​​ടി, ക​​ണി​​യാം​​കു​​ന്ന്, പെ​​രു​​മാ​​നൂ​​ർ കു​​ളം എ​​ന്നി​​വ​​ിട​​ങ്ങ​​ളി​​ൽ കൊ​​ടി​​മ​​ര ഘോ​​ഷ​​യാ​​ത്ര​​ക്ക് സ്വീ​​ക​​ര​​ണം ന​​ൽ​​കി.